40 വര്‍ഷം വിലസി, ഒടുവില്‍ പിടിയില്‍!!

കമ്പം ഉ​​ത്ത​​മ​​പു​​രം ശി​​ങ്ക​​രാ​​ജി​​നെയാ​​ണ് കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍​​നി​​ന്നു പൊ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.   

Last Updated : Mar 25, 2019, 04:28 PM IST
40 വര്‍ഷം വിലസി, ഒടുവില്‍ പിടിയില്‍!!

കോ​​ട്ട​​യം: 40 വ​​ര്‍​​ഷ​​മാ​​യി ​​ക​​ഞ്ചാ​​വ് കച്ചവടം നടത്തുന്ന ക​​ഞ്ചാ​​വ് മാ​​ഫി​​യ ത​​ല​​വ​​നെ കോ​​ട്ട​​യം ആ​​ന്‍റി ഗു​​ണ്ടാ സ്ക്വാ​​ഡും ആ​​ന്‍റി നാ​​ര്‍​​ക്കോ​​ട്ടി​​ക് സ്ക്വാ​​ഡും ചേ​​ര്‍​​ന്നു പി​​ടി​​കൂ​​ടി. ഇ​​യാ​​ള്‍​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ര​​ണ്ടു പേ​​ര്‍ ഓ​​ടി​​ര​​ക്ഷ​​പ്പെ​​ട്ടു. 

കമ്പം ഉ​​ത്ത​​മ​​പു​​രം ശി​​ങ്ക​​രാ​​ജി​​നെയാ​​ണ് കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍​​നി​​ന്നു പൊ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​യാ​​ളു​​ടെ പ​​ക്ക​​ല്‍​​നി​​ന്നു ര​​ണ്ടു കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വും പൊലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്.

പൊ​​ലീ​​സ് സം​​ഘ​​ത്തെ ആ​​ക്ര​​മി​​ച്ചു ര​​ക്ഷ​​പ്പെ​​ടാ​​ന്‍ ശ്ര​​മി​​ച്ച ശി​​ങ്ക​​രാ​​ജി​​നെ ബ​​ല​​പ്ര​​യോ​​ഗ​​ത്തി​​ലൂ​​ടെ​​യാ​​ണു കീ​​ഴ​​ട​​ക്കി​​യ​​ത്. ഇ​​തി​​നി​​ടെ​​യാ​​ണു സം​​ഭ​​വ​​ത്തി​​ല്‍ ഉ​​ള്‍​​പ്പെ​​ട്ട ര​​ണ്ടു​​പേ​​ര്‍ ഓ​​ടി​​ര​​ക്ഷ​​പ്പെ​​ട്ട​​ത്. 

40 വ​​ര്‍​​ഷ​​മാ​​യി ക​​ഞ്ചാ​​വ് ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന ഇ​​യാ​​ള്‍ ആ​​ദ്യ​​മാ​​യി​​ട്ടാ​​ണു കേ​​ര​​ള പൊ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​കു​​ന്ന​​ത്. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ സം​​സ്ഥാ​​ന​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള വ​​ന്‍ ക​​ഞ്ചാ​​വ് മാ​​ഫി​​യ​​യെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത് ഇ​​യാ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഗു​​ണ്ടാ സം​​ഘ​​മാ​​ണെ​​ന്ന് പൊലീ​​സ് പ​​റ​​ഞ്ഞു.

Trending News