MG University നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചു

കോട്ടയം MG University നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മാറ്റിവെച്ച് തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. നാളെത്തെയും കൂടാതെ ഏപ്രിൽ 5, 6 തീയതികളിലേയും പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിലെ പരീക്ഷകൾ മാറ്റിവെച്ചത് സംസ്ഥാന നിയമസഭ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്.

MG University നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചു
Image Credit: File Photo

About the Author