കാസർഗോഡ്: സംസ്ഥാനത്ത് ഒരു കോറോണ (Covid19) മരണം കൂടി സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശി അസ്മയാണ് കോറോണ രോഗബാധ മൂലം മരണമടഞ്ഞത്. ഇവർക്ക് 38 വയസായിരുന്നു.
Also read: Rajamalai landslide: പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു; കണ്ടെത്താനുള്ളത് 15 പേരെ കൂടി..!
ക്യാൻസർ രോഗിയായിരുന്ന അസ്മ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഇവര് മരിച്ചത്, തുടർന്ന് നടത്തിയ സ്രാവ പരിശോധനയിലാണ് ഇവർക്ക് കോറോണ സ്ഥിരീകരിച്ചത്. ഇവരുടെ ഭരത്താവിനും കോറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.