ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ ചാണ്ടി ഉമ്മന്റെ പഴയ ഫേസ്ബുക്ക് കമന്റ് ചൂണ്ടിക്കാട്ടി കെ അനിൽകുമാർ; മൂന്നാംകിട നേതാവെന്ന പരാമർശത്തിനും മറുപടി

Puthuppally by election 2023: ചാണ്ടി ഉമ്മന്റെ പഴയ ഫേസ്ബുക്ക് കമന്റ് പങ്കുവച്ചാണ് ഫേസ്ബുക്കിൽ അനിൽകുമാർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ ചികിത്സ സംബന്ധിച്ച വിഡി സതീശന്റെ അവകാശ വാദങ്ങൾ തെറ്റാണെന്ന് കെ അനിൽകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ ചാണ്ടി ഉമ്മന്റെ പഴയ ഫേസ്ബുക്ക് കമന്റ് ചൂണ്ടിക്കാട്ടി കെ അനിൽകുമാർ; മൂന്നാംകിട നേതാവെന്ന പരാമർശത്തിനും മറുപടി
Image Credit: K Anilkumar | Photo: Zee News

About the Author