വയനാട് കല്‍പ്പറ്റയില്‍ കുഴല്‍പ്പണ വേട്ട; 30 ലക്ഷം പിടികൂടി

വയനാട് കല്‍പ്പറ്റയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 30 ലക്ഷം രൂപ പിടികൂടി. ബാംഗ്ലൂരില്‍ നിന്നുംവന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്.  ഇതുമായി ബന്ധപ്പെട്ടു കോഴിക്കോട് സ്വദേശി ജാഫറിനെ കസ്റ്റഡിയിലെടുത്തു.

Last Updated : Aug 25, 2017, 10:54 AM IST
വയനാട് കല്‍പ്പറ്റയില്‍ കുഴല്‍പ്പണ വേട്ട; 30 ലക്ഷം പിടികൂടി

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 30 ലക്ഷം രൂപ പിടികൂടി. ബാംഗ്ലൂരില്‍ നിന്നുംവന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്.  ഇതുമായി ബന്ധപ്പെട്ടു കോഴിക്കോട് സ്വദേശി ജാഫറിനെ കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ ഡിവൈഎസ്പി മൊഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

Trending News