കഥകളി ആചാര്യൻ ​ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായ‍ർ അന്തരിച്ചു

കഥകളി കേരളം നടനം എന്നീ മേഖലയിൽ പ്രതിഭായായിരുന്നു ​ഗുരു ചേമഞ്ചേരി 100 വയസായിതിന് ശേഷം പല കഥകളി വേദികളിലും വേഷമണിഞ്ഞത് ശ്രദ്ധേയമായിരുന്നു. പതിനാലാം വയസായിലായിരുന്നു ആ​ദ്യമായി കഥകളി വേഷമിടുന്നത്.

കഥകളി ആചാര്യൻ ​ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായ‍ർ അന്തരിച്ചു
Image Credit: Guru Chemancheri Kunhiraman Nair (Facebook Image)Source: Bureau

About the Author