ജാതി സംഘടനകള്‍ക്ക് തിരഞ്ഞെടുപ്പിന്‍റെ വിധി നിര്‍ണ്ണയിക്കാനുള്ള കെല്‍പ്പില്ല

ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്‍റെ സൂചനയെന്നും അദ്ദേഹം പറഞ്ഞു.  

Last Updated : Oct 24, 2019, 04:02 PM IST
ജാതി സംഘടനകള്‍ക്ക് തിരഞ്ഞെടുപ്പിന്‍റെ വിധി നിര്‍ണ്ണയിക്കാനുള്ള കെല്‍പ്പില്ല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍.

തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് കേരളത്തിന്‍റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പ് ജാതി സംഘടനയ്ക്ക് ഇല്ലയെന്നാണെന്ന് അദ്ദേഹം പറഞ്ഞു. 

ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്‍റെ സൂചനയെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതും ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യമാണതെന്നും തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് വി.എസ് വ്യക്തമാക്കിയത്.   

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെചേര്‍ക്കുന്നു: 

Trending News