PK Firos Arrest: യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റിൽ

PK Firos Arrested: തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെ അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jan 23, 2023, 01:47 PM IST
  • തിരുവനന്തപുരം പാളയത്ത് വച്ചാണ് പികെ ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തത്
  • യൂത്ത് ലീ​ഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്
  • തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്
PK Firos Arrest: യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റിൽ

തിരുവനന്തപുരം: യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റിൽ. തിരുവനന്തപുരം പാളയത്ത് വച്ചാണ് പികെ ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് ലീ​ഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News