Viral: മെയ് ഓർമ്മകൾ, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം ചിത്രീകരണ വേള- പോസ്റ്റ് പങ്ക് വെച്ച് സുരേഷ് ഗോപി

ആലപ്പി അഷറഫ് സംവിധാനം ചെയ്ത് ജഗദീഷ് കഥയും തിരക്കഥയും നിർവ്വഹിച്ച ചിത്രമാണ് മിണ്ടാപ്പൂച്ചക്ക് കല്യാണം

Written by - Zee Malayalam News Desk | Last Updated : May 13, 2022, 01:36 PM IST
  • ആലപ്പി അഷറഫ് സംവിധാനം ചെയ്ത് ജഗദീഷ് കഥയും തിരക്കഥയും നിർവ്വഹിച്ച ചിത്രമാണ് മിണ്ടാപ്പൂച്ചക്ക് കല്യാണം
  • മെയ് ഓർമ്മകൾ എന്ന അടിക്കുറിപ്പിനൊപ്പമാണ് സുരേഷ് ഗോപി പോസ്റ്റ് ചെയ്തത്
  • മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തീയ്യേറ്ററുകളിൽ നിന്നും ലഭിച്ചത്.
Viral: മെയ് ഓർമ്മകൾ, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം  ചിത്രീകരണ വേള- പോസ്റ്റ് പങ്ക് വെച്ച് സുരേഷ് ഗോപി

1987-ൽ പുറത്തിറങ്ങിയ മിണ്ടാപ്പൂച്ചക്ക് കല്യാണം എന്ന ചിത്രത്തിൻറെ പോസ്റ്റ് പങ്ക് വെച്ചത് സുരേഷ് ഗോപിയാണ്. സുരേഷ് ഗോപി, ലിസ്സി, സുകുമാരി, ലളിതശ്രീ തുടങ്ങിയവരാണ് താരത്തിനൊപ്പം ചിത്രത്തിൽ. മെയ്  ഓർമ്മകൾ എന്ന അടിക്കുറിപ്പിനൊപ്പമാണ് സുരേഷ് ഗോപി പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.

ആലപ്പി അഷറഫ് സംവിധാനം ചെയ്ത് ജഗദീഷ് കഥയും തിരക്കഥയും നിർവ്വഹിച്ച ചിത്രമാണ് മിണ്ടാപ്പൂച്ചക്ക് കല്യാണം. ബിച്ചു ഫിലിംസിൻറെ ബാനറിൽ ആലപ്പി അഷ്റഫാണ് ചിത്രം നിർമ്മിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തീയ്യേറ്ററുകളിൽ നിന്നും ലഭിച്ചത്.

ALSO READ : Vi Sony LIV Pack : മമ്മൂട്ടി ആരാധകർക്ക് സന്തോഷ വാർത്ത; നിങ്ങൾ വിഐ ഉപഭോക്താക്കളാണെങ്കിൽ പുഴു സിനിമ സൗജന്യമായി സോണി ലിവലൂടെ കാണാം

ശ്രീനിവാസൻ, ശങ്കരാടി,സുകുമാരി, ലിസി പ്രിയദർശൻ, സുരേഷ്ഗോപി,ജഗതി ശ്രീകുമാർ, ബോബി കൊട്ടാരക്കര, മുകേഷ്, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിൽ കുമാർ എന്ന ഒാവർസിയറിൻറെ വേഷമായിരുന്നു  സുരേഷ് ഗോപിയുടേത്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Suresh Gopi (@sureshgopi)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News