Bell Bottom Movie Release: ബെൽബോട്ടം ആഗസ്റ്റ് 19-ന്, ചിത്രം ഒരു സ്പൈ ത്രില്ലർ

നേരത്തെ ചിത്രം ഒടിടി റിലീസിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 30, 2021, 11:02 PM IST
  • നേരത്തെ ചിത്രം ഒടിടി റിലീസിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
  • ചിത്രം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളെല്ലാം നിഷേധിച്ച് ചിത്രത്തിൻറെ പ്രൊഡക്ഷൻ കമ്പനിയായ പൂജ എൻറർടെയിൻമെൻറും രംഗത്ത് വന്നു.
  • ചിത്രത്തിൻറെ റിലീസ് ജൂലൈ 27നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്
Bell Bottom Movie Release: ബെൽബോട്ടം ആഗസ്റ്റ് 19-ന്, ചിത്രം ഒരു സ്പൈ ത്രില്ലർ

മുംബൈ: ത്രില്ലർ ലിസ്റ്റുകളിലേക്ക് ഒരു പുത്തൻ ചിത്രം കൂടി എത്തുകയാണ്. അക്ഷയ് കുമാർ നായകനാകുന്ന സ്പൈ ത്രില്ലർ 'ബെൽ ബോട്ടം' ആഗസ്ത് 19-ന് റിലീസിനെത്തും. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത, ജാക്കി ഭഗ്നാനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ചിത്രത്തിന് ഛായാഗ്രണം നിർവ്വഹിച്ചിരിക്കുന്നത്

നേരത്തെ ചിത്രം ഒടിടി റിലീസിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതേസമയം ചിത്രം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളെല്ലാം നിഷേധിച്ച് ചിത്രത്തിൻറെ പ്രൊഡക്ഷൻ കമ്പനിയായ പൂജ എൻറർടെയിൻമെൻറും രംഗത്ത് വന്നു.

Also ReadNayanthara യുടെ നെട്രിക്കൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ സാധ്യത

ചിത്രത്തിൻറെ റിലീസ് ജൂലൈ 27നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് കോവിഡ് മൂലം മാറ്റുകയായിരുന്നു. നിലവിൽ ചിത്രം തീയേറ്റർ റിലീസിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News