'സുജാതയെ സ്വന്തമാക്കിയ സൂഫി'... ചലച്ചിത്ര താരം ദേവ്മോഹന്‍ വിവാഹിതനായി

'സൂഫിയും സുജാതയും' എന്ന ഒറ്റ ചലച്ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ദേവ് മോഹന്‍. ഇപ്പോഴിതാ, താരം വിവാഹിതനായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

Last Updated : Sep 2, 2020, 02:47 PM IST
  • മലപ്പുറം സ്വദേശിനി റജീനയാണ് ദേവിന്റെ വധു. ഇരിങ്ങാലക്കുടയില്‍ വച്ച് ഓഗസ്റ്റ് 25നായിരുന്നു വിവാഹം.
  • കുടുംബത്തില്‍ ഒരാള്‍ മരിച്ചതിനാല്‍ വളരെ ലളിതമായായിരുന്നു ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
'സുജാതയെ സ്വന്തമാക്കിയ സൂഫി'... ചലച്ചിത്ര താരം ദേവ്മോഹന്‍ വിവാഹിതനായി

'സൂഫിയും സുജാതയും' എന്ന ഒറ്റ ചലച്ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ദേവ് മോഹന്‍. ഇപ്പോഴിതാ, താരം വിവാഹിതനായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ഇങ്ങനെ പോയാല്‍ മരയ്ക്കാറിന് മുന്‍പ് ദൃശ്യം 2 എത്തും -ആന്‍റണി പെരുമ്പാവൂര്‍

മലപ്പുറം സ്വദേശിനി റജീനയാണ് ദേവിന്റെ വധു. ഇരിങ്ങാലക്കുടയില്‍ വച്ച് ഓഗസ്റ്റ് 25നായിരുന്നു വിവാഹം. ബാംഗ്ലൂരില്‍ ജോലി ചെയ്യുകയാണ് റജീന. കുടുംബത്തില്‍ ഒരാള്‍ മരിച്ചതിനാല്‍ വളരെ ലളിതമായായിരുന്നു ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. 

കൊറോണ ബാധിച്ചിരുന്നു, ഒറ്റപ്പെടല്‍ രോഗത്തേക്കാള്‍ ഭീകരം -വെളിപ്പെടുത്തലുമായി ജെനീലിയ

ഇരുവീട്ടുകാരുടെയും പൂര്‍ണ സമ്മതതോടെയും ആശീര്‍വാദത്തോടെയുമായിരുന്നു വിവാഹമെന്ന് ദേവ് മോഹന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിവാഹത്തെ കുറിച്ച് സൂചന നല്‍കി താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു.

Trending News