Am Ah Movie: കേന്ദ്ര കഥാപാത്രങ്ങളായി ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും; 'അം അഃ' ഫസ്റ്റ് ലുക്ക്

അം അഃ എന്നാണ് തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ദിലീഷ് പോത്തും ജാഫർ ഇടുക്കി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Am Ah Movie: കേന്ദ്ര കഥാപാത്രങ്ങളായി ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും; 'അം അഃ' ഫസ്റ്റ് ലുക്ക്
Image Credit: Movie: Zee News

About the Author