Unni Mukundan's dream: തനിക്ക് മറ്റൊരു തീവ്രമായ ആഗ്രഹം കൂടിയുണ്ട്..., വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍

സിനിമ നടനാകുക, സിനിമ നിര്‍മ്മിക്കുക എന്നത് പോലെ തന്നെ തനിക്ക് തീവ്രമായ മറ്റൊരഗ്രഹം കൂടിയുണ്ട് എന്ന്  വ്യക്തമാക്കി നടന്‍   ഉണ്ണി മുകുന്ദന്‍

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 10:19 PM IST
  • സിനിമ നടനാകുക, സിനിമ നിര്‍മ്മിക്കുക എന്നത് പോലെ തന്നെ തനിക്ക് തീവ്രമായ മറ്റൊരഗ്രഹം കൂടിയുണ്ട് എന്ന് വ്യക്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍
  • തന്‍റെ സഫലമാകാത്ത ആഗ്രഹം ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ് എന്നും അത് ഉടന്‍ തന്നെ സാധിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു
Unni Mukundan's dream: തനിക്ക് മറ്റൊരു തീവ്രമായ ആഗ്രഹം കൂടിയുണ്ട്..., വെളിപ്പെടുത്തി  ഉണ്ണി മുകുന്ദന്‍

Kochi: സിനിമ നടനാകുക, സിനിമ നിര്‍മ്മിക്കുക എന്നത് പോലെ തന്നെ തനിക്ക് തീവ്രമായ മറ്റൊരഗ്രഹം കൂടിയുണ്ട് എന്ന്  വ്യക്തമാക്കി നടന്‍   ഉണ്ണി മുകുന്ദന്‍

തന്‍റെ സഫലമാകാത്ത ആഗ്രഹം   ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ് എന്നും  അത് ഉടന്‍ തന്നെ സാധിക്കുമെന്നും  ഉണ്ണി മുകുന്ദന്‍ പറഞ്ഞു.  ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ്   ഉണ്ണി മുകുന്ദന്‍ (Unni Mukundan)  ഇക്കാര്യങ്ങള്‍  വ്യക്തമാക്കിയത്. 

അതേസമയം,  തന്‍റെ നേട്ടങ്ങളില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.  "ഉണ്ണി മുകുന്ദന്‍ ഫിലിംസ്"എന്ന നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും,  അതിലൂടെ കുറച്ച് പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു എന്നത് വലിയ കാര്യമാണെന്നും ഉണ്ണി  മുകുന്ദന്‍ പറഞ്ഞു.  ഈ തീരുമാനം കുറച്ചു വൈകിയതായും  അദ്ദേഹം പറഞ്ഞു

Also Read: Shruthi Rajanikanth: പ്രേക്ഷകരുടെ പ്രിയപ്പെട്ട പൈങ്കിളി-കിടിലനൊരു ഫോട്ടോ ഷൂട്ട്

സംബന്ധിക്കുന്ന  നിര്‍ണ്ണായക തീരുമാനങ്ങള്‍  ചെറുപ്രായത്തിലാണ് എടുക്കേണ്ടത്. ഒരുപക്ഷെ തീരുമാനം തെറ്റിയാലും തിരികെ എത്താന്‍ അത് ഉപകരിക്കുമെന്നും ണ്ണി മുകുന്ദന്‍ ചൂണ്ടിക്കാട്ടി.   സിനിമ സംവിധാനം ചെയ്യുക എന്ന തീവ്രമായ ആഗ്രഹം ഉണ്ട് എന്നും  തീര്‍ച്ചയായും അതും ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ ചുരുങ്ങിയ കാലം കൊണ്ട്  മലയാളികളുടെ മനസില്‍ ഇടാന്‍ നേടിയ താരമാണ് ഉണ്ണി മുകുന്ദന്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News