Anjam Vedam: 'അഞ്ചാം വേദം' വരുന്നു; മൾട്ടി ജോണർ ചിത്രം ഏപ്രിൽ 26 ന് തിയേറ്ററിൽ

Ancham Vedam release date: ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

Anjam Vedam: 'അഞ്ചാം വേദം' വരുന്നു; മൾട്ടി ജോണർ ചിത്രം ഏപ്രിൽ 26 ന് തിയേറ്ററിൽ
Image Credit: Ancham Vedam

About the Author