Pombalai Orumai: "പൊമ്പളൈ ഒരുമൈ" മെയ്‌ 31-ന് സൈന പ്ലേയിൽ

Pombalai Orumai on Saina Play on May 31: ജിതീഷ് പരമേശ്വരൻ, ശ്രീഷ്മ ചന്ദ്രൻ, റ്റ്വിങ്കിൾ ജോബി, സാജിദ് യാഹിയ, ശിവൻ മേഘ, ശിൽപ അനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 27, 2024, 09:13 PM IST
  • മാക്രോം പിക്‌ച്ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.
  • കഥ, തിരക്കഥ, സംഭാഷണം വിപിൻ ആറ്റ്‌ലി, ജിനി കെ എന്നിവർ ചേർന്ന് എഴുതുന്നു.
Pombalai Orumai: "പൊമ്പളൈ ഒരുമൈ" മെയ്‌ 31-ന് സൈന പ്ലേയിൽ

വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന "പൊമ്പളൈ ഒരുമൈ'' സൈന പ്ലേയിൽ മെയ്‌ 31 മുതൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ജിതീഷ് പരമേശ്വരൻ, ശ്രീഷ്മ ചന്ദ്രൻ, റ്റ്വിങ്കിൾ ജോബി, സാജിദ് യാഹിയ, ശിവൻ മേഘ, ശിൽപ അനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാക്രോം പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന 'പൊമ്പളൈ ഒരുമൈ'യുടെ കഥ, തിരക്കഥ, സംഭാഷണം വിപിൻ ആറ്റ്‌ലി, ജിനി കെ എന്നിവർ ചേർന്ന് എഴുതുന്നു.

സഹ നിർമ്മാണം- ജയൻ ഗോപി, റാഫി ആന്റണി, ഛായാഗ്രഹണം - സിറാജുദ്ദീൻ സൈനുദ്ദീൻ, ആശയം - റിന്റു ആറ്റ്‌ലി, സംഗീതം, പശ്ചാത്തല സംഗീതം - നിനോയ് വർഗീസ്, ചിത്രസംയോജനം - ഗോപകുമാർ നമ്പ്യാർ, സഹ ഛായാഗ്രഹണം - അഹമ്മദ് സാഹിദ്, നജ്മൽ കെ എ, കലാസംവിധാനം - മുകുന്ദൻ മാമ്പ്ര, മുഖ്യ സഹസംവിധാനം - ജിനി കെ, സഹസംവിധാനം - ശിൽപ അനിൽ, സംവിധാന സഹായികൾ - ജഗദീഷ് ശങ്കരൻ, റ്റ്വിങ്കിൾ ജോബി, നിർമ്മാണ നിർവ്വഹണം - ശിവൻ മേഘ, ശബ്ദ രൂപകൽപ്പന - വിഷ്‌നേഷ് ബോസ്, ശബ്ദ മിശ്രണം - ദീപു ഷൈൻ, സ്റ്റുഡിയോ - വാക്മാൻ സ്റ്റുഡിയോ, പരസ്യകല - ആർട്ടോകാർപസ്, പി ആർ ഒ - എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News