Prabhas Movie Kalki: പ്രഭാസ് ചിത്രം 'കൽക്കി 2898AD'; 'ഭുജി ആൻഡ്‌ ഭൈരവ' ട്രൈലെർ പുറത്ത്

ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ആരംഭിക്കുകയാണ് ടീം കൽക്കി 2898 AD. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ മെയ് 30 ന് തിരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Prabhas Movie Kalki: പ്രഭാസ് ചിത്രം 'കൽക്കി 2898AD'; 'ഭുജി ആൻഡ്‌ ഭൈരവ' ട്രൈലെർ പുറത്ത്
Source: Bureau

About the Author

Trending

  • News
  • Photos
  • Videos