Mumbai : ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ (Salman Khan) ഈദിന് (Eid) പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ Radhe : Your Most Wanted Bhai തിയറ്ററിനൊപ്പം ഒടിടി പ്ലാറ്റ്ഫോമിലും പ്രദർശനം നടത്തും.
Celebrate Eid with #ZEE5! #Radhe: Your Most Wanted Bhai, releasing simultaneously on multiple platforms worldwide.#RadheThisEid #RadheOnZEE5 #RadheOnZEEPLEX pic.twitter.com/aozR9tS7UO
— ZEE5 (@ZEE5India) April 21, 2021
സീ ഗ്രൂപ്പിന്റെ. ഒടിടി പ്ലാറ്റ്ഫോമായ സീ5ലും പെ പെർ വ്യൂവ് സ്ട്രീമായ. സീപ്ലെക്ലിലും തിയറ്റർ റിലീസിനൊപ്പം ചിത്രം കാണാൻ സാധിക്കുന്നത്. നിലവിൽ കോവിഡിന്റെ സാഹചര്യത്തിൽ തിയറ്ററുകൾക്ക് ഏർപ്പെടുത്തിരിക്കുന്ന നിയന്ത്രണം വൈഡ് റിലീസിനെ ബാധിച്ചിരിക്കുകയാണ്.
ALSO READ : Shang-Chi And The Legend of The Ten Rings : മാർവലിന്റെ ആദ്യത്തെ ഏഷ്യൻ സൂപ്പർ ഹീറോ; ഷാങ് ചീ ട്രെയിലർ ഇറങ്ങി
ഡൽഹി മുംബൈ പോലെയുള്ള പ്രധാന സിറ്റികളിൽ ലോക്ഡൗണും നിയന്ത്രണവും ഈദ് റിലീസിനായി കാത്തിരിക്കുന്ന ചിത്രത്തെ ബാധിച്ചേക്കാം എന്ന് കണക്ക് കൂട്ടിലാണ് ഇന്ത്യയ ഏറ്റവും മികച്ച ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നായ സീ5ലൂടെ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.
ALSO READ : Saina: Parineeti Chopra യുടെ സൈന ഏപ്രിൽ 23 ന് ആമസോൺ പ്രൈമിലെത്തുന്നു
The perfect Eid celebration! #Radhe: Your Most Wanted Bhai, releasing simultaneously on multiple platforms worldwide.#RadheThisEid
@BeingSalmanKhan @bindasbhidu @DishPatani @RandeepHooda @PDdancing @ZeeStudios_ @SohailKhan @atulreellife @reellifeprodn @ZeeMusicCompany pic.twitter.com/TzD3s3eLDi— Salman Khan Films (@SKFilmsOfficial) April 21, 2021
ആരാധകർ ഏറ്റവും കൂടുതലായി കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയലർ നാളെയാണ് പുറത്ത് വരുന്നത്.
ALSO READ : നടന് സോനു സൂദിന് Covid സ്ഥിരീകരിച്ചു, താരം സെല്‍ഫ് ക്വാറന്റൈനില്‍
തമിഴ് നടനും സംവിധായകനുമായി പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൽമാൻ ഖാനും സൊഹെയ്ൽ ഖാനും അതുൽ അഗ്നിഹോത്രിയും ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സൽമാൻ ഖാനെ കൂടാതെ ദിഷ പഠാനി, റൺദീപ് ഹൂഡാ, ജാക്കി ഷിറോഫ്, മേഘ ആകാശ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...