Thangalaan Trailer: ഇത് ദൃശ്യ വിസ്മയം, ഞെട്ടിച്ച് വിക്രം; 'തങ്കലാൻ' ട്രെയിലർ എത്തി

തങ്കലാൻ സിനിമയ്ക്ക് വേണ്ടി വമ്പൻ മേക്കോവറാണ് വിക്രം നടത്തിയിരിക്കുന്നത്. തമിഴ് സിനിമ ചരിത്രത്തിലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി തങ്കലാൻ മാറുമെന്നുള്ളത് ഉറപ്പാണ്.

Thangalaan Trailer: ഇത് ദൃശ്യ വിസ്മയം, ഞെട്ടിച്ച് വിക്രം; 'തങ്കലാൻ' ട്രെയിലർ എത്തി
Image Credit: Movie | (Photo: Zee news)

About the Author