UAE Golden Visa: നടി ആശ ശരത്തിന് യുഎഇ ഗോള്‍ഡന്‍ വിസ

നടിയും  നര്‍ത്തകിയുമായ ആശ ശരത്ത്  യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.  ദുബൈ താമസ - കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ആശ ശരത് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.

Written by - Zee Hindustan Malayalam Desk | Last Updated : Sep 21, 2021, 05:33 PM IST
  • നടിയും നര്‍ത്തകിയുമായ ആശ ശരത്ത് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.
  • ദുബൈ താമസ - കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ആശ ശരത് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.
UAE Golden Visa: നടി ആശ ശരത്തിന് യുഎഇ ഗോള്‍ഡന്‍ വിസ

UAE: നടിയും  നര്‍ത്തകിയുമായ ആശ ശരത്ത്  യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.  ദുബൈ താമസ - കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ആശ ശരത് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.

27 വര്‍ഷമായി UAEയില്‍ താമസിക്കുന്ന ആശ ശരത്തിന് (Asha Sharath) ഇവിടെ നൃത്ത വിദ്യാലയവുമുണ്ട്. ആശയുടെ  ഭര്‍ത്താവ്  യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.

Also Read: UAE Golden Visa നല്‍കുന്നത് കേരളത്തിലെ കിറ്റ്‌ വിതരണം പോലെയായി, തനിക്കും ഒരു വെങ്കല വിസയെങ്കിലും...!! പരാതിപ്പെട്ട് സന്തോഷ്‌ പണ്ഡിറ്റ്‌

വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് യുഎഇ (UAE)ഭരണകൂടം ഗോള്‍ഡന്‍ വിസ (Golden Visa) അനുവദിക്കുന്നത്.  മമ്മൂട്ടി, മോഹന്‍ലാല്‍,  പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മിഥുന്‍, എന്നിവര്‍ക്ക്  ഇതിനോടകം ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.  കഴിഞ്ഞയാഴ്‍ച നടി നൈല ഉഷയ്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. 

Also Read: Prithviraj UAE Golden VISA: ഗോള്‍ഡിലെത്തും മുമ്പേ ഗോള്‍ഡന്‍ വിസ..!! പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News