Meghna Raj Got UAE Golden Visa: ദുബായിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ഫ്ലോറായ ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ മുൻനിര താരങ്ങളെല്ലാം ഗോൾഡൻ വിസ സ്വന്തമാക്കിയത്
UAE Golden Visa: മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തതും ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു.
നടന് ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. മലയാള സിനിമയില്‍ നിന്നും ആദ്യമായി ഗോൾഡൻ വിസ ലഭിക്കുന്നത് മമ്മൂട്ടിക്കും മോഹന്ലാലിനുമാണെങ്കിലും അതിന് ശേഷം നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.
ഇന്ത്യയ്ക്കാർക്ക് പ്രത്യേകിച്ച് മലായളികൾക്ക് യുഎഇയുമായുള്ളത് ദീർഘ കാലത്തെ ആത്മബന്ധമാണ്. അതിനാൽതന്നെ യുഎഇയിൽ നിന്നുള്ള ഏത് അംഗീകാരവും നമ്മുടെ നാട്ടിലുള്ളതിനോളം തന്നെ നമുക്ക് പ്രിയപ്പെട്ടതാണ്. അത്തരത്തിലൊരു അംഗീകാരമാണ് കലാ-സാംസ്കാരിക മേഖലയിൽ നിന്നുള്ളവർക്ക് ലഭിക്കുന്ന ഗോൾഡൻ വിസയും. മലയാള ചലച്ചിത്ര നടൻ ലാലു അലക്സിനാണ് ഏറ്റവും പുതുതായി ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്.
നടിയും നര്‍ത്തകിയുമായ ആശ ശരത്ത് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈ താമസ - കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ആശ ശരത് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.
മമ്മൂട്ടിയും മോഹന്‍ലാലും യുഎഇ ഭരണകൂടത്തിൽ നിന്ന് പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ഇരുവരും വിസ പതിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയത്.
മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ഇത് ആദ്യമായാണ് മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാകുന്നത്.
ഡോ ജസ്നാസ് ആയുർവേദ ക്ലിനിക്കിലെ (Jasnas Ayurdevic Clinic) മെഡിക്കൽ ഡയറക്ടർ ഡോ ജസ്ന ജമാലിനാണ് (Dr. Jasna Jamal) ജിഡിആർഎഫ്എ അധികൃതർ ഗോൾഡൻ വിസ നൽകി ആദരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.