Film editor Nishad Yusuf: ബുധനാഴ്ച പുലർച്ചെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് നിഷാദ്.
ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി മാൻ തുടങ്ങിയ വെബ്സീരീസുകളിലൂടെയും ശ്രദ്ധേയനായ സണ്ണി ഹിന്ദുജ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് 'ഹലോ മമ്മി'.
മധു ജി കമലം രചനയും സംവിധാനവും നിർവഹിക്കുന്ന യമഹ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
Prince And Family Malayalam Movie: മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.