Oru Anveshanathinte Thudakkam Trailer: ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമിക്കുന്ന ചിത്രം നവംബർ എട്ടിന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
Oshana Movie Video Song: വിനായക് ശശികുമാര്‍ ആണ് അഴകേറും കാതല്പൂവേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. മെജോ ജോസഫാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Vettaiyan OTT Release Date And Platform: ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഒക്ടോബർ പത്തിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
തമൻ എസ് ആണ് ഈ ചിത്രത്തിനായി സംഗീതം പകരുന്നത്. ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.