യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ജോലിയൊഴിവ്; അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 20

യോ​ഗ്യരായ ഉദ്യോ​ഗാർഥികൾ ബയോഡേറ്റക്കൊപ്പം ഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ്, വിസ പേജ് എന്നിവ ഇന്ത്യൻ എംബസി, പിഒ ബോക്സ് 4090 എന്ന വിലാസത്തിൽ തപാൽ വഴിയോ എംബസി കാര്യാലയത്തിൽ നേരിട്ടോ ഏപ്രിൽ 20 ചൊവ്വാഴ്ചയ്ക്കകം എത്തിക്കണം

Written by - Zee Malayalam News Desk | Last Updated : Apr 11, 2021, 05:29 PM IST
  • യോ​ഗ്യരായ ഉദ്യോ​ഗാർഥികൾ ബയോഡേറ്റക്കൊപ്പം ഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ്, വിസ പേജ് എന്നിവ സമർപ്പിക്കണം
  • ഇന്ത്യൻ എംബസി, പിഒ ബോക്സ് 4090 എന്ന വിലാസത്തിൽ തപാൽ വഴിയോ എംബസി കാര്യാലയത്തിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം
  • ഏപ്രിൽ 20 ചൊവ്വാഴ്ചയ്ക്കകം അപേക്ഷ സമർപ്പിക്കണം
  • തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ അഭിമുഖത്തിനായി ബന്ധപ്പെടുമെന്ന് എംബസി അധികൃതർ അറിയിച്ചു
യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ജോലിയൊഴിവ്; അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 20

യുഎഇ: യുഎഇ ഇന്ത്യൻ എംബസി മെസഞ്ചർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിരിക്കണം. സാധുവായ യുഎഇ വിസയും ഉള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. യോ​ഗ്യരായ ഉദ്യോ​ഗാർഥികൾ ബയോഡേറ്റക്കൊപ്പം ഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ്, വിസ പേജ് എന്നിവ ഇന്ത്യൻ എംബസി, പിഒ ബോക്സ് 4090 എന്ന വിലാസത്തിൽ തപാൽ വഴിയോ എംബസി കാര്യാലയത്തിൽ നേരിട്ടോ ഏപ്രിൽ 20 ചൊവ്വാഴ്ചയ്ക്കകം എത്തിക്കണം. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ അഭിമുഖത്തിനായി ബന്ധപ്പെടുമെന്ന് എംബസി അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News