സംഗീതിൽ താരമായി Alia Bhatt; മാറ്റ് കൂട്ടി കൂട്ടുകാരും

1 /5

തന്റെ സുഹൃത്തിന്റെ കല്യാണത്തിന് ലെഹങ്കയിൽ അതിസുന്ദരിയായി തിളങ്ങുകയാണ് ആലിയ ഭട്ട്. ജയ്‌പൂരിൽ നടക്കുന്ന റിയ ഖുറാനയുടെ കല്യാണത്തിനാണ് ആലിയ ഭട്ട് തന്റെ തിരക്കുകൾക്കിടയിൽ എത്തിയിരിക്കുന്നത്. ശനിയാഴ്ച്ചയായിരുന്നു റിയയുടെ സംഗീത്. ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ് ആലിയ ഭട്ടിന്റെയും കൂട്ടൂകാരുടെയും ചിത്രങ്ങൾ.  

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola