Anasuya Bharadwaj: ഹോട്ട് ലുക്കിലെത്തി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ

Anasuya Bharadwaj Photos: താരം തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച ചിത്രങ്ങളാണിത്

1 /6

തെലുങ്ക് സിനിമകളിലും ടെലിവിഷനിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ടെലിവിഷൻ അവതാരകയും നടിയുമാണ് അനസൂയ ഭരദ്വാജ്

2 /6

സാക്ഷി ടിവിയിലും മാ മ്യൂസിക്കിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട് താരം

3 /6

വേദം , പൈസ എന്നീ ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിച്ചു

4 /6

 2016-ൽ നാഗാർജുനയ്‌ക്കൊപ്പം സോഗ്ഗാഡെ ചിന്നി നയന എന്ന സിനിമയിൽ അഭിനയിച്ചു 

5 /6

നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ പല വേഷങ്ങളും താരം ചെയ്തിട്ടുണ്ട്

6 /6

അനസൂയ ഭരദ്വാജ് പങ്ക് വെച്ച ചിത്രങ്ങൾ ഇതാ

You May Like

Sponsored by Taboola