Bhavana : മഞ്ജു വാര്യരുടെ സ്റ്റൈൽ അടിച്ചു മാറ്റി അതേ സോഫയിൽ ഭാവന; ശ്രദ്ധ നേടി ചിത്രങ്ങൾ

1 /4

മഞ്ജു വാര്യർ കഴിഞ്ഞ ദിവസം ഒരു സോഫയിൽ ഇരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പൊ അതേസ്‌റ്റൈലിൽ അതേ കസേരയിൽ ഇരിക്കുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഭാവനയും.

2 /4

ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. കോപ്പിയിങ് മഞ്ജു വാര്യർ എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

3 /4

കഴിഞ്ഞ അഞ്ച് വർഷമായി മലയാള സിനിമ രംഗത്ത് നിന്ന് മാറി നിന്ന് താരം ഇപ്പോൾ തിരിച്ച് വരവിന് ഒരുങ്ങുകയാണ്

4 /4

ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന  ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്. 

You May Like

Sponsored by Taboola