Grace Antony : സ്റ്റൈലൻ ബോൾഡ് ലുക്കിൽ പ്രിയ താരം ഗ്രേസ് ആന്റണി; ചിത്രങ്ങൾ കാണാം

1 /4

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ഗ്രേസ് ആന്റണി. അതിലെ ടീനയെ അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ പറ്റില്ല. ഇപ്പോൾ നിവിൻ പോളിക്കൊപ്പം കലഹം കാമിനി കലഹം എന്ന ചിത്രത്തിലും താരം എത്തിയിരുന്നു. കുമ്പളങ്ങി നൈറ്റിസിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന സൈക്കോ വില്ലന്റെ ഭാര്യയായ സിമിയുടെ റോളിലാണ്. മികച്ചൊരു കഥാപാത്രമായിരുന്നു ഗ്രേസിന് ലഭിച്ചത്.  

2 /4

3 /4

4 /4

You May Like

Sponsored by Taboola