Joe Biden അമേരിക്കയിൽ വീണ്ടും ചരിത്രം കുറിച്ചു; ആദ്യമായി രണ്ട് സ്ത്രീകൾക്ക് നടുവിൽ കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത് അമേരിക്കൻ പ്രസിഡന്റ്

1 /4

ജോ ബൈഡൻ ആദ്യമായി കോൺഗ്രസിനെ അതിസംബോധന ചെയ്‌ത്‌ സംസാരിച്ചു. ഇത്തവണയും അമേരിക്കയിൽ ചരിത്രം കുറിക്കാൻ ജോ ബൈഡൻ മറന്നില്ല. ആദ്യമായി 2 സ്ത്രീകക്കൊപ്പം എത്തിയാണ് അമേരിക്കൻ പ്രസിഡന്റ് കോൺഗ്രസിനെ അഭിസംബോധ ചെയ്‌ത്‌ സംസാരിച്ചു.

2 /4

വൈസ് പ്രസിഡന്റ് കമല ഹാരിസിനും സ്പീക്കർ നാൻസി പെലോസിക്കും ഒപ്പം എത്തിയാണ് അമേരിക്കൻ പ്രസിഡന്റ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌തത്‌.

3 /4

മാഡം സ്പീക്കർ, മാഡം വൈസ് പ്രസിഡന്റ്, എന്ന് അഭിസംബോധന ചെയ്‌ത്‌ കൊണ്ടാണ് ബൈഡൻ പ്രസംഗം ആരംഭിച്ചത്. ഇതും ചരിത്രത്തിൽ ആദ്യമായി ആയിരുന്നു.  

4 /4

പ്രസംഗത്തിൽ കുട്ടികളുടെ സംരക്ഷണം, ആരോഗ്യ മേഖല, കുട്ടികളുടെ വിദ്യഭ്യാസം, കോളേജ് വിദ്യാഭ്യാസം എന്നീ മേഖലകളിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.

You May Like

Sponsored by Taboola