Budh Gochar 2023: ബുധ സംക്രമം സൃഷ്ടിക്കും ത്രികോണ രാജയോ​ഗം; സൗഭാ​ഗ്യങ്ങൾ ഈ രാശിക്കാരെ തേടിയെത്തും

ഫെബ്രുവരിയിൽ ബുധൻ മകര രാശിയിൽ പ്രവേശിക്കുകയാണ്. ഈ സംക്രമണത്തോടെ കേന്ദ്ര ത്രികോണ രാജയോ​ഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കും. ചിലർക്ക് ഈ രാജയോ​ഗത്തിലൂടെ വലിയ നേട്ടങ്ങൾ ലഭിക്കും. ഇതിലൂടെ ഈ 4 രാശിക്കാരുടെ സുവർണ്ണ ദിങ്ങൾ ആരംഭിക്കും.

 

1 /4

തുലാം: മാധ്യമങ്ങളുമായും എഴുത്തുമായും ബന്ധപ്പെട്ടിരിക്കുന്ന തുലാം രാശിക്കാർക്ക് ഈ ബുധൻ സംക്രമണത്തോടെ ഒരു സുവർണ്ണകാലം ആരംഭിക്കാൻ പോകുകയാണ്. ഇതുവരെ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടായിരുന്ന തുലാം രാശിക്കാർക്ക് ബുധന്റെ ബുധന്റെ രാശിമാറ്റം ജോലിയിൽ പ്രചോദനവും ക്രിയാത്മകമായ മാറ്റങ്ങളും കൊണ്ടുവരും. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും.   

2 /4

മേടം: മേടം രാശിക്കാർക്ക് ജോലി മാറ്റം സംഭവിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരം ലഭിക്കും. യാത്രകൾ ഗുണം ചെയ്യും. ആരോഗ്യത്തിലും തൊഴിൽപരമായും ബുദ്ധിമുട്ടുകൾ ഒഴിവാകാം. ജീവിതത്തിൽ സമാധാനമുണ്ടാകും.  

3 /4

കുംഭം: നിക്ഷേപിച്ചതോ പലിശയ്ക്ക് നൽകുന്നതോ ആയ പണം ഇവർക്ക് ലാഭകരമായിരിക്കും. പെട്ടെന്ന് ഒരു വലിയ തുക ഇക്കൂട്ടരുടെ കൈകളിലെത്തും. പ്രണയിതാക്കൾക്കും ദമ്പതികൾക്കും ഇത് വളരെ നല്ല സമയമാണ്. വിദ്യാർത്ഥികൾക്ക് നല്ല സമയമായിരിക്കും.   

4 /4

മിഥുനം: ഈ രാശിക്കാർക്ക് നല്ല സമയം ആരംഭിക്കാൻ പോകുന്നു. ഈ സമയം അനുയോജ്യമായ വിവാഹ പങ്കാളിയെ കണ്ടെത്താൻ കഴിയും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കുന്നതിനാൽ മനസിൽ സന്തോഷം ഉണ്ടാകും. സൗഭാഗ്യങ്ങൾ വന്നുചേരും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola