Krithi Shetty: ബ്ലാക്കിഷ് ഹോട്ടി ഗേൾ, കൃതി ഷെട്ടി തകർത്തു

Krithi Shetty In Thigh High Black Outfit: പ്രധാനമായും തെലുങ്ക് സിനിമകളിലാണ് കൃതി അഭിനയിക്കുന്നത്.

2003 സെപ്റ്റംബർ 21 ന് മുംബൈയിൽ കർണാടകയിലെ മംഗലാപുരത്ത് നിന്നുള്ള ഒരു കുടുംബത്തിലാണ് കീർത്തി ഷെട്ടി ജനിച്ചത്. മാതൃഭാഷ തുളു ആണ് . അച്ഛൻ ഒരു ബിസിനസുകാരനും അമ്മ ഒരു ഫാഷൻ ഡിസൈനറുമാണ്.പ്രധാനമായും തെലുങ്ക് സിനിമകളിലാണ് കൃതി അഭിനയിക്കുന്നത്. ഉപ്പേന (2021) എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola