Ahaana Krishna : ബിക്കിനിയിൽ ഗോവൻ തീരത്തിന്റെ മാന്ത്രികതയിൽ ലയിച്ച് അഹാന; ചിത്രങ്ങൾ വൈറൽ

Ahaana Krishna Bikini Pictures നേരത്തെ അഹാന തന്റെ മാലിദ്വീപ് ട്രിപ്പിനിടെ എടുത്ത ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോഴും വൈറലായിരുന്നു

1 /10

സിനിമയിൽ എന്നതിൽ ഉപരി സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ.

2 /10

ഞാൻ സ്റ്റീവ് ലോപെസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

3 /10

തുടർന്ന് നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള സഹനടിയായിയും ശേഷം ലൂക്കയിൽ ടൊവീനോയുടെ നായികയായിട്ടും അഹാന അഭിനിയിച്ചിരുന്നു.

4 /10

യാത്രകൾ ഒരുപാട് പോകാറുള്ള താരം സോഷ്യൽ മീഡിയയിൽ അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കാറുമുണ്ട്. ഏറ്റവും അവസാനമായി തന്റെ ഗോവൻ ട്രിപ്പിലെ ചിത്രങ്ങളാണ് അഹാന ഇൻസ്റ്റാഗ്രമിൽ പങ്കുവച്ചരിക്കുന്നത്. 

5 /10

പച്ച നിറത്തിലുള്ള ബിക്കിനി അണിഞ്ഞ് ഗോവൻ തീരത്ത് സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രങ്ങളാണ അഹാന പങ്കുവച്ചിരിക്കുന്നത്.  

6 /10

"അടുത്തിടെ കണ്ട ഏറ്റവും സന്തോഷകരമായ സൂര്യാസ്തമയം, ഗോവ, നിങ്ങളുടെ കടൽ തീരങ്ങൾക്ക് ഏത്രത്തോളം മാന്ത്രികതയാണുള്ളത്" എന്ന കുറിപ്പ് രേഖപ്പെടുത്തികൊണ്ടാണ് അഹാന തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

7 /10

പിടികിട്ടാപുള്ളിയാണ് ഏറ്റവും അവസാനമായി അഹാനയുടേതായി റിലീസ് ചെയ്ത ചിത്രം. നാൻസി റാണി, അടി എന്നീ ചിത്രങ്ങളാണ് ഇനി തിയറ്ററുകളിൽ വരാനിരിക്കുന്നത്.

8 /10

9 /10

10 /10

You May Like

Sponsored by Taboola