Meera Nandan: ഫ്ളോറൽ ഔട്ട്ഫിറ്റിൽ മനംകവ‍‍ർന്ന് മീരാ നന്ദൻ; ചിത്രങ്ങൾ കാണാം

ടെലിവിഷൻ അവതാരകയിൽ നിന്ന് മലയാളത്തിലെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് മീരാ നന്ദൻ. മീര നന്ദകുമാര്‍ എന്നാണ് മീരയുടെ ശരിയായ പേര്.

Meera Nandan latest photos: മലയാളം ചാനലുകളിലെ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് മീര സിനിമാ മേഖലയിലേയ്ക്ക് കടന്നുവരുന്നത്. ദിലീപ് നായകനായി 2008ല്‍ പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലാണ് മീര ആദ്യമായി അഭിനയിച്ചത്. 

1 /5

മീരയുടെ അരങ്ങേറ്റ ചിത്രം തന്നെ ശ്രദ്ധേയമായതിനൊപ്പം മീരയുടെ പ്രകടനവും കൈയ്യടി നേടി. 

2 /5

മുല്ലയ്ക്ക് പിന്നാലെ 2008ൽ തന്നെ കറന്‍സി, വാല്മീകി എന്ന ചിത്രങ്ങളിലും മീര അഭിനയിച്ചു.

3 /5

2009ല്‍ പുതിയമുഖം, കേരളാ കഫേ, പത്താം നിലയിലെ തീവണ്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

4 /5

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ മീര അഭിനയിച്ചിട്ടുണ്ട്.

5 /5

2015 മുതൽ ദുബായിലെ പ്രമുഖ റേഡിയോ ചാനലുകളിലെ റേഡിയോ ജോക്കിയാണ് മീരാ നന്ദൻ.

You May Like

Sponsored by Taboola