Mercury Retrograde 2023: ബുധൻ വക്ര​ഗതിയിൽ: വലിയ മാറ്റങ്ങളുണ്ടാകും, 4 രാശികൾക്ക് അപ്രതീക്ഷിത നേട്ടങ്ങൾ

Mercury Retrograde 2023: ബുധൻ മേടരാശിയിൽ വക്ര​ഗതിയിൽ സ‍്ചിക്കാൻ പോകുന്നു. ഏപ്രിൽ 21നാണ് ഈ വക്ര​ഗതി സഞ്ചാരം. ഇത് 4 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ സമ്മാനിക്കും. ആ നാല് രാശികൾ ഏതൊക്കെയെന്ന് നോക്കാം..

 

1 /4

മേടം: ഈ രാശിക്കാർ ജീവിതവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ അനുകൂല ഫലങ്ങൾ നൽകും. ഉദ്യോഗാർത്ഥികൾക്ക് വളർച്ചയുണ്ടാകും. ശമ്പള വർധനയും പ്രമോഷനും ലഭിക്കും. ബിസിനസിൽ അപ്രതീക്ഷിത ലാഭം ഉണ്ടാകും.   

2 /4

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബുധൻ മേടരാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കുന്നത് വളരെ ഗുണകരമാണ്. ഭാഗ്യം പൂർണ്ണമായും ഇവരുടെ ഭാഗത്താണ്. ബിസിനസിൽ വലിയ വിജയം ഉണ്ടാകും. തീർത്ഥാടനത്തിന് പോകാൻ അവസരം ലഭിക്കും. ആത്മവിശ്വാസം കൂടും.  

3 /4

തുലാം: ഇക്കൂട്ടർക്ക് ഈ കാലയളവിൽ ജോലിയിലെ വർദ്ധനവിനൊപ്പം പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും. ഇത് ജീവിതത്തിൽ സന്തോഷം നൽകും. ബിസിനസ് വിപുലീകരിക്കും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ചിലവ് വരും. ജോലിയിൽ മാറ്റമുണ്ടാകാം. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകില്ല.  

4 /4

ധനു: ധനു രാശിക്കാർക്ക് ബുധൻ വക്ര​ഗതിയിൽ സഞ്ചരിക്കുന്നത് അനുകൂലമാണ്. നിങ്ങളുടെ പ്രകടനവും പെരുമാറ്റവും കൊണ്ട് നിങ്ങൾ മറ്റുള്ളവരെ സ്വാധീനിക്കുന്നു. നിങ്ങളുടെ പ്രകടനത്തെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും അഭിനന്ദിക്കും. ജോലി സംബന്ധമായി വിദേശത്ത് പോകാൻ അവസരമുണ്ട്. ബിസിനസ് പങ്കാളിയിൽ നിന്ന് പൂർണ്ണ സഹകരണം ലഭ്യമല്ല. തൽഫലമായി, നഷ്ടങ്ങൾ നേരിടേണ്ടിവരും. കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാം.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola