Pearle Maaney: ഇത് പേർളി മാണി ഷോ; സാരിയിൽ തിളങ്ങി താരം - ചിത്രങ്ങൾ

Published: May 20, 2024, 10:15 PM IST|Updated: May 20, 2024, 10:15 PM IST

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട അവതാരികയാണ് പേർളി മാണി. പേർളിയുടെ ആറ്റിറ്റ്യൂഡ് തന്നെയാണ് എല്ലാവരെയും ആകർഷിക്കുന്നത്. 

 

വളരെ ആക്ടീവായി എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് പേർളിയുടെ അവതരണം. സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 

 

1/5

പേർളി മാണി ഷോ എന്ന പേരിൽ താരം ഒരു പ്രോ​ഗ്രാം അവതരിപ്പിക്കുന്നുണ്ട്. 

 

2/5

നടീനടന്മാരുടെ അഭിമുഖമാണ് പരിപാടി. 

 

3/5

പുതിയ എപ്പിസോഡിലെ താരത്തിന്റെ ഔട്ട്ഫിറ്റാണ് ശ്രദ്ധ നേടുന്നത്.

 

4/5

റെഡ് സാരിയിൽ മാച്ചിം​ഗ് ആഭരണങ്ങൾ ധരിച്ചുള്ള പേർളിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

 

5/5

ചിത്രങ്ങൾ പേർളി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.