Plane Crash: തിരുവനന്തപുരത്ത് പരിശീലന വിമാനം റൺവേയിൽ ഇടിച്ചിറക്കി- ചിത്രങ്ങൾ

അപകടത്തിൽ ആർക്കും പരിക്കില്ല. പൈലറ്റ് വിമാനത്തിൽ നിന്നും പരിക്ക് കൂടാതെ രക്ഷപ്പെട്ടു

രാജീവ് ഗാന്ധി അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് തിരുവനന്തപുരം എയർപോർട്ടിൽ ഇടിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. പൈലറ്റ് വിമാനത്തിൽ നിന്നും പരിക്ക് കൂടാതെ രക്ഷപ്പെട്ടു.  തീ പിടിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola