Saturn Retrograde Benefits: ശനി വക്ര​ഗതി 2023: ഭാ​ഗ്യരാശിക്കാരാണിവർ; ഇവർക്ക് പണവും സ്ഥാനമാനങ്ങളും ലഭിക്കും

Saturn Retrograde in Aquarius: നിലവിൽ കുംഭം രാശിയിൽ വക്ര​ഗതിയിലാണ് ശനി സഞ്ചരിക്കുന്നത്. ഈ വർഷം നവംബർ 4 വരെ ശനി ഈ സ്ഥാനത്ത് തുടരും. ഇത് ചില രാശികൾക്ക് പണവും സ്ഥാനമാനങ്ങളും ബഹുമാനവും കൊണ്ടുവരും.

ജനുവരി 17-ന് കുംഭ രാശിയിൽ പ്രവേശിച്ച ശനി ജൂൺ 17ന് അതേ രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കുകയാണ്. നവംബർ നാലിന് ഉച്ചയ്ക്ക് 12.45 വരെ ശനി വക്രസ്ഥാനത്ത് നിൽക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ ഗുണം ലഭിക്കുകയെന്ന് നോക്കാം.

1 /1

മകരം: ജോലിയിൽ വിജയം നേടാനാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. തടസം നേരിട്ട എല്ലാ ജോലികളും പൂർത്തീകരിക്കും. ജോലിയിൽ ദീർഘകാലമായി കാത്തിരുന്ന പ്രമോഷനും ശമ്പള വർദ്ധനവും നിങ്ങൾക്ക് ഇപ്പോൾ ലഭിക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola