India vs England : Pune ODI പരമ്പരയിൽ Virat Kohli ആ റെക്കോർഡ് മറികടക്കുമോ? ആ നിമിഷം കാത്ത് ആരാധകർ

ന്തരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഒരു ടീമിന്റെ ക്യാപ്റ്റൻ എന്ന് റിക്കോർഡ് കോലിയുടെ പേരിലാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ആരാധക‌ർ. കൂടാതെ അതോടൊപ്പം ഇന്ന് മുതൽ തുടങ്ങുന്ന ഏകദിന പരമ്പരയിൽ താരം സെഞ്ചുറി നേടിയാൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ഒരു റിക്കോർഡിനൊപ്പം കോലിക്ക് എത്താൻ സാധിക്കും

India vs England : Pune ODI പരമ്പരയിൽ Virat Kohli ആ റെക്കോർഡ് മറികടക്കുമോ? ആ നിമിഷം കാത്ത് ആരാധകർ
Image Credit: Image Courtesy Twitter

About the Author