India vs New Zealand: നാണംകെട്ട് ഇന്ത്യ; കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി

രവീന്ദ്ര ജഡേജയെയും വാഷിംഗ്ടണ്‍ സുന്ദറിനെയും കൂട്ടുപിടിച്ച് റിഷഭ് പന്ത് നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും പന്ത് വീണതോടെ ഇന്ത്യ തോൽവി ഏറ്റുവാങ്ങി.

India vs New Zealand: നാണംകെട്ട് ഇന്ത്യ; കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി
Image Credit: Ind vs NZ | (Photo: Zee news)

About the Author