English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • India vs New Zealand

India vs New Zealand

Who is RJ Mahvash: വിവാഹമോചന വാർത്തകൾക്കിടയിൽ ചാഹലിനൊപ്പം കണ്ട മിസ്റ്ററി ഗേൾ ആർജെ മഹാവേഷ് ആരാണ്?
Mahvash Mar 10, 2025, 01:48 PM IST
Who is RJ Mahvash: വിവാഹമോചന വാർത്തകൾക്കിടയിൽ ചാഹലിനൊപ്പം കണ്ട മിസ്റ്ററി ഗേൾ ആർജെ മഹാവേഷ് ആരാണ്?
ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിനിടെ പ്രശസ്ത സോഷ്യൽ മീഡിയ താരം ആർജെ മഹ്‌വാഷിനൊപ്പം ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ വാർത്തകളിൽ ഇടം നേടുന്നു.
India vs New Zealand: നാണംകെട്ട് ഇന്ത്യ; കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി
India vs New Zealand Nov 3, 2024, 01:28 PM IST
India vs New Zealand: നാണംകെട്ട് ഇന്ത്യ; കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി
രവീന്ദ്ര ജഡേജയെയും വാഷിംഗ്ടണ്‍ സുന്ദറിനെയും കൂട്ടുപിടിച്ച് റിഷഭ് പന്ത് നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും പന്ത് വീണതോടെ ഇന്ത്യ തോൽവി ഏറ്റുവാങ്ങി.
India vs New Zealand: കളിമറന്ന് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി കിവികൾ; 2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര തോൽവി
India vs New Zealand Oct 26, 2024, 05:23 PM IST
India vs New Zealand: കളിമറന്ന് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി കിവികൾ; 2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര തോൽവി
New Zealand Win: രണ്ടാം ഇന്നിങ്സിൽ കിവീസിനെതിരെ 359 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 245 റൺസിന് പുറത്താകുകയായിരുന്നു.
India Vs New Zealand Test: കോലിയും രാഹുലും അടക്കം 5 'ഡക്ക്'! ബെംഗളൂരുവില്‍ ഇന്ത്യന്‍ ചരമഗീതമൊരുക്കി കിവികള്‍... 46 ന് ഓളൗട്ട്
India vs New Zealand Oct 17, 2024, 04:22 PM IST
India Vs New Zealand Test: കോലിയും രാഹുലും അടക്കം 5 'ഡക്ക്'! ബെംഗളൂരുവില്‍ ഇന്ത്യന്‍ ചരമഗീതമൊരുക്കി കിവികള്‍... 46 ന് ഓളൗട്ട്
India Vs New Zealand First Test: യശസ്വി ജെയ്സ്വാളിനും ഋഷഭ് പന്തിനും മാത്രമാണ് രണ്ടക്കം കടക്കാനായത്. 20 റൺസ് എടുത്ത പന്ത് ആണ് ടോപ് സ്കോറർ.
India vs New Zealand: കരുത്ത് കാട്ടാൻ ഇന്ത്യൻ പെൺപുലികൾ; ഇന്ത്യ-ന്യൂസിലന്റ് മത്സരം ഇന്ന്
India vs New Zealand Oct 4, 2024, 06:14 PM IST
India vs New Zealand: കരുത്ത് കാട്ടാൻ ഇന്ത്യൻ പെൺപുലികൾ; ഇന്ത്യ-ന്യൂസിലന്റ് മത്സരം ഇന്ന്
Womens T20 World Cup: സ്മൃതി മന്ദാനയും ഷെഫാലി വര്‍മയുമാകും ഇന്ത്യയ്ക്കായി ഓപ്പണിങ്ങിനിറങ്ങുക. ഹര്‍മന്‍പ്രീത് കൗറിനൊപ്പം ജെമീമ റോഡ്രിഗസും റിച്ചാ ഘോഷും ഫോമിലേക്കുയർന്നാൽ ഇന്ത്യയുടെ മധ്യനിര ശക്തമാവും.
Shami is a Real Hero: 'ഷമി ഹീറോ ആണെടാ..., ഹീറോ'!!! ചാരത്തില്‍ നിന്ന് ഉദിച്ചുവന്ന താരകം; ആ പഴയകഥകള്‍ മറക്കാനാകുമോ?
Mohammed Shami Nov 16, 2023, 11:26 AM IST
Shami is a Real Hero: 'ഷമി ഹീറോ ആണെടാ..., ഹീറോ'!!! ചാരത്തില്‍ നിന്ന് ഉദിച്ചുവന്ന താരകം; ആ പഴയകഥകള്‍ മറക്കാനാകുമോ?
Mohammed Shami: വില്യംസണിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയ നിമിഷം മുതൽ തന്റെ ട്വിറ്റർ ഹാന്റിലിൽ രാജ്യദ്രോഹിയെന്ന വിളി കേട്ടുകൊണ്ടിരിക്കുകയായിരുന്നു മുഹമ്മദ് ഷമി
Cricket World Cup 2023 : ഇനി ജയം മാത്രം; ലോകകപ്പിന്റെ സെമി ലൈനപ്പ് ഇങ്ങനെ
Cricket World Cup 2023 Nov 12, 2023, 10:14 PM IST
Cricket World Cup 2023 : ഇനി ജയം മാത്രം; ലോകകപ്പിന്റെ സെമി ലൈനപ്പ് ഇങ്ങനെ
Cricket World Cup 2023 Semi Final Lineup : നവംബർ 15നും 16നുമാണ് സെമി മത്സരങ്ങൾ നടക്കുക
Cricket World Cup 2023 : ചരിത്രം വീരോചിതം; ലോകകപ്പിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മുഹമ്മദ് ഷമി
Cricket World Cup 2023 Oct 22, 2023, 07:09 PM IST
Cricket World Cup 2023 : ചരിത്രം വീരോചിതം; ലോകകപ്പിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മുഹമ്മദ് ഷമി
Cricket World Cup 2023 Mohammed Shami Five Wicket Haul : നേരത്തെ 2019 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് മുഹമ്മദ് ഷമി തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്
Cricket World Cup 2023 : ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ടോസ്; ടീമിൽ രണ്ട് മാറ്റം
Cricket World Cup 2023 Oct 22, 2023, 01:57 PM IST
Cricket World Cup 2023 : ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ടോസ്; ടീമിൽ രണ്ട് മാറ്റം
IND vs NZ Cricket World Cup 2023 : ടോസ് നേടിയ ഇന്ത്യ ന്യൂസിലാൻഡിനെതിരെ ആദ്യം പന്തെറിയും
Cricket World Cup 2023 : ലക്ഷ്യം പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം; ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് നേർക്കുനേർ
Cricket World Cup 2023 Oct 22, 2023, 12:21 PM IST
Cricket World Cup 2023 : ലക്ഷ്യം പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം; ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് നേർക്കുനേർ
Cricket World Cup 2023 : 2003ന് ശേഷം ലോകകപ്പിലെ ഒരു ഫോർമാറ്റിൽ പോലും ഇന്ത്യ ന്യൂസിലാൻഡിനെ തോൽപ്പിച്ചിട്ടില്ല
IND vs NZ: ഈ ടൂർണമെന്‍റിലെ കരുത്തര്‍ നാളെ ഏറ്റുമുട്ടുന്നു, 20 വർഷത്തെ ചരിത്രം തിരുത്താന്‍ ഇന്ത്യ
Ind vs NZ Oct 21, 2023, 08:50 PM IST
IND vs NZ: ഈ ടൂർണമെന്‍റിലെ കരുത്തര്‍ നാളെ ഏറ്റുമുട്ടുന്നു, 20 വർഷത്തെ ചരിത്രം തിരുത്താന്‍ ഇന്ത്യ
ICC World Cup 2023:  ലോകകപ്പ് 2023 ൽ, ടൂർണമെന്‍റിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകൾ തമ്മിലുള്ള മത്സരം ഞായറാഴ്ച, ഒക്ടോബർ 22ന് നടക്കും. ഹിമാചലിലെ ധർമ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടം നടക്കുക.
IND vs NZ : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം; പരമ്പരയും സ്വന്തമാക്കി
Ind vs NZ Feb 1, 2023, 10:33 PM IST
IND vs NZ : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം; പരമ്പരയും സ്വന്തമാക്കി
India vs New Zealand : ടി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണ് ന്യൂസിലാൻഡിനെതിരെ ഇന്ന് ഇന്ത്യ നേടിയത്
Shubman Gill : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗില്ലാട്ടം; ടി20യിൽ കന്നി സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ
Ind vs NZ Feb 1, 2023, 09:39 PM IST
Shubman Gill : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗില്ലാട്ടം; ടി20യിൽ കന്നി സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ
Shubman Gill T20I Century : ട്വന്റി20യിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമായി ശുഭ്മാൻ ഗിൽ
IND vs NZ : കിവീസിന്റെ ചിറകരിഞ്ഞ് പരമ്പര തൂത്തുവാരി ഇന്ത്യ; ഇൻഡോറിൽ ഇന്ത്യക്ക് 90 റൺസ് ജയം
Ind vs NZ Jan 24, 2023, 10:16 PM IST
IND vs NZ : കിവീസിന്റെ ചിറകരിഞ്ഞ് പരമ്പര തൂത്തുവാരി ഇന്ത്യ; ഇൻഡോറിൽ ഇന്ത്യക്ക് 90 റൺസ് ജയം
India vs New Zealand മൂന്ന് മത്സരങ്ങളുടെ പരമ്പ ഇന്ത്യ 3-0ത്തിന് തൂത്തുവാരി
IND vs NZ : ഇൻഡോറിൽ രോഹിത്തിനും ഗില്ലിനും സെഞ്ചുറി; 400 ലക്ഷ്യവെച്ച് ഇന്ത്യയുടെ സ്കോർ ബോർഡ്
Ind vs NZ Jan 24, 2023, 03:46 PM IST
IND vs NZ : ഇൻഡോറിൽ രോഹിത്തിനും ഗില്ലിനും സെഞ്ചുറി; 400 ലക്ഷ്യവെച്ച് ഇന്ത്യയുടെ സ്കോർ ബോർഡ്
Rohit Sharma Shubman Gill Century രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് 212 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്
IND vs NZ : എല്ലാം വളരെ പെട്ടന്നായിരുന്നു; കാണാം റായ്പൂരിൽ ഇന്ത്യയുടെ വിജയനിമിഷങ്ങൾ
Ind vs NZ Jan 21, 2023, 10:09 PM IST
IND vs NZ : എല്ലാം വളരെ പെട്ടന്നായിരുന്നു; കാണാം റായ്പൂരിൽ ഇന്ത്യയുടെ വിജയനിമിഷങ്ങൾ
IND vs NZ : ഇതൊക്കെ എന്ത്! റായ്പൂരിൽ കിവീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര
Ind vs NZ Jan 21, 2023, 06:55 PM IST
IND vs NZ : ഇതൊക്കെ എന്ത്! റായ്പൂരിൽ കിവീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര
India vs New Zealand ODI : 20 ഓവറിലാണ് ഇന്ത്യ ടീം ന്യൂസിലാൻഡ് ഉയർത്തിയ വിജയലക്ഷ്യം മറികടന്നത്
IND vs NZ : നിലത്ത് നിർത്തിയില്ല;  കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളർമാർ
Ind vs NZ Jan 21, 2023, 04:36 PM IST
IND vs NZ : നിലത്ത് നിർത്തിയില്ല; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളർമാർ
India vs New Zealand 2nd ODI ന്യൂസിലാൻഡിന്റെ മൂന്ന് ബാറ്റർമാർ മാത്രമാണ് ഇന്ത്യൻ ബോളിങ് നിരയ്ക്കെതിരെ രണ്ടക്കം സ്കോർ ചെയ്തത്
IND vs NZ : ഗില്ലിന്റെ ഇരട്ട സെഞ്ചുറി പാഴായില്ല; ഹൈദരാബാദ് ഏകദിനത്തിൽ ഇന്ത്യക്ക് 12 റൺസ് ജയം
India vs New Zealand Jan 18, 2023, 10:11 PM IST
IND vs NZ : ഗില്ലിന്റെ ഇരട്ട സെഞ്ചുറി പാഴായില്ല; ഹൈദരാബാദ് ഏകദിനത്തിൽ ഇന്ത്യക്ക് 12 റൺസ് ജയം
India vs New Zealand ODI Series അവസാന ഓവർ വരെ നീണ്ട് നിന്ന് പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരെ ജയം സ്വന്തമാക്കിയത്
Shubman Gill : ശുഭ്മാൻ ഗില്ലിന് ഇരട്ട സെഞ്ചുറി; ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ
India vs New Zealand Jan 18, 2023, 05:46 PM IST
Shubman Gill : ശുഭ്മാൻ ഗില്ലിന് ഇരട്ട സെഞ്ചുറി; ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ
Shubman Gill Double Century 146 പന്തിലാണ് ശുഭ്മാൻ ഗിൽ തന്റെ കരിയറിലെ ആദ്യ ഡബിൾ സെഞ്ചുറി നേടുന്നത്
  • 1
  • 2
  • 3
  • Next
  • last »

Trending News

  • Actress Attack case: നടിയെ ആക്രമിച്ച കേസ്; ഉടന്‍ അപ്പീൽ പോകുമെന്ന് അതിജീവിതയെ അറിയിച്ച് മുഖ്യമന്ത്രി
    Actress Attack Case

    Actress Attack case: നടിയെ ആക്രമിച്ച കേസ്; ഉടന്‍ അപ്പീൽ പോകുമെന്ന് അതിജീവിതയെ അറിയിച്ച്...

  • IPL Auction 2026: ഐപിഎൽ ലേലം; റെക്കോഡ് ഭേദിച്ച് കാമറൂൺ ഗ്രീൻ, കെകെആർ സ്വന്തമാക്കിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക്
    IPL auction 2026
    IPL Auction 2026: ഐപിഎൽ ലേലം; റെക്കോഡ് ഭേദിച്ച് കാമറൂൺ ഗ്രീൻ, കെകെആർ സ്വന്തമാക്കിയത്...
  • Bomb Blast: പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു
    Bomb Blast
    Bomb Blast: പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു
  • Elon Musk: എലോൺ മസ്‌കിന്റെ ആസ്തിയിൽ വൻ വർധനവ്; 600 ബില്യൺ ഡോളർ ആസ്തി കൈവരിക്കുന്ന ആദ്യ വ്യക്തി
    Elon Musk
    Elon Musk: എലോൺ മസ്‌കിന്റെ ആസ്തിയിൽ വൻ വർധനവ്; 600 ബില്യൺ ഡോളർ ആസ്തി കൈവരിക്കുന്ന ആദ്യ...
  • Actress Bhavana: സർക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന; ചിത്രം പങ്കുവെച്ച് മന്ത്രി
    Actress Bhavana
    Actress Bhavana: സർക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന; ചിത്രം പങ്കുവെച്ച്...
  • Jose K Mani: 'ഇടത് മുന്നണി വിടില്ല, രണ്ടില കരിഞ്ഞിട്ടില്ല'; എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ജോസ് കെ മാണി
    Jose K Mani
    Jose K Mani: 'ഇടത് മുന്നണി വിടില്ല, രണ്ടില കരിഞ്ഞിട്ടില്ല'; എൽഡിഎഫിനൊപ്പം...
  • Student Death: ഒൻപതാം ക്ലാസ് വിദ്യാർഥി കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
    student death
    Student Death: ഒൻപതാം ക്ലാസ് വിദ്യാർഥി കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
  • Tiger Found: വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു
    Tiger Found
    Tiger Found: വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു
  • Malappuram: യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
    Suicide
    Malappuram: യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
  • Sabarimala Gold Theft case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യും
    Sabarimala gold theft case
    Sabarimala Gold Theft case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x