Kelvin Kiptum: മാരത്തൺ ലോക റെക്കോർഡ് ജേതാവ് കെൽവിൻ കിപ്റ്റും പരിശീലകനും വാഹനാപകടത്തിൽ മരണപ്പെട്ടു

Kelvin Kiptum Died In An Accident: കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോ മാരത്തണിലാണ് കിപ്റ്റം രണ്ടുമണിക്കൂര്‍ 35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്. റോട്ടര്‍ഡം മാരത്തണില്‍ രണ്ടുമണിക്കൂറില്‍ താഴെ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു കിപ്റ്റം.

Kelvin Kiptum: മാരത്തൺ ലോക റെക്കോർഡ് ജേതാവ് കെൽവിൻ കിപ്റ്റും പരിശീലകനും വാഹനാപകടത്തിൽ മരണപ്പെട്ടു

About the Author

Trending

  • News
  • Photos
  • Videos