ടീമംഗങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് വിരാട് കൊഹ്‌ലി

തന്‍റെ 29-ാമത്തെ പിറന്നാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്  ടീമംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ചു‍. രണ്ടാം രാജ്കോട്ടിൽ നടന്ന രണ്ടാം ട്വന്റി20 മൽസരത്തിൽ ന്യൂസിലൻഡുമായുള്ള പോരാട്ടത്തിന് ശേഷമാണ്  കൊഹ്‌ലിയുടെ പിറന്നാള്‍ ആഘോഷിച്ചത്.

Last Updated : Nov 5, 2017, 10:01 AM IST
ടീമംഗങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് വിരാട് കൊഹ്‌ലി

ന്യൂഡല്‍ഹി: തന്‍റെ 29-ാമത്തെ പിറന്നാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്  ടീമംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ചു‍. രണ്ടാം രാജ്കോട്ടിൽ നടന്ന രണ്ടാം ട്വന്റി20 മൽസരത്തിൽ ന്യൂസിലൻഡുമായുള്ള പോരാട്ടത്തിന് ശേഷമാണ്  കൊഹ്‌ലിയുടെ പിറന്നാള്‍ ആഘോഷിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് കൊഹ്‌ലി. യൂത്ത് ഐക്കണ് പിറന്നാള്‍ ആശംസകള്‍ നല്‍കാന്‍ സുഹൃത്തുക്കളും ആരാധകരും സഹകളിക്കാരുമെല്ലാം ഒത്തു ചേര്‍ന്നിരുന്നു. പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു.

കരിയറില്‍ 49 അന്താരാഷ്‌ട്ര സെഞ്ചുറികള്‍ നേടിയ താരമാണ് കൊഹ്‌ലി. ഇവയില്‍ പലതും നിര്‍ണ്ണായകവുമായിരുന്നു.

 

 

Trending News