Sundar Pichai’s Birthday: Google CEO സുന്ദര്‍ പിച്ചൈയ്ക്ക് സ്പെഷ്യല്‍ പിറന്നാള്‍ ആശംസകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി Ramesh Pokhriyal

ചെന്നൈയിൽ ജനിച്ചു വളർന്ന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് പഠിച്ച് ലോക 

Written by - Zee Malayalam News Desk | Last Updated : Jun 10, 2021, 08:57 PM IST
  • സുന്ദർ പിച്ചൈയുടെ ജീവിതം ഏവര്‍ക്കും പ്രചോദനമേകുന്ന ഒന്നാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ സോഷ്യല്‍ മീഡിയ ആശംസകള്‍കൊണ്ട് പൊതിയുകയാണ്, പ്രത്യേകിച്ച് ട്വീറ്റര്‍.
  • കേന്ദ്ര വിദ്യാഭ്യാസ മന്ത്രി Ramesh Pokhriyal തന്‍റെ പ്രത്യേക സന്ദേശത്തിലൂടെ സുന്ദര്‍ പിച്ചൈയ്ക്ക് (Sundar Pichai) നല്‍കിയ ജന്മദിന ആശംസകള്‍ വൈറലായി മാറിയിരിക്കുകയാണ് .
Sundar Pichai’s Birthday: Google CEO സുന്ദര്‍ പിച്ചൈയ്ക്ക്  സ്പെഷ്യല്‍ പിറന്നാള്‍ ആശംസകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി Ramesh Pokhriyal

ചെന്നൈയിൽ ജനിച്ചു വളർന്ന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് പഠിച്ച് ലോക 

ടെക് ഭീമനായ ഗൂഗിളിന്‍റെ അമരത്ത് (Google CEO) ഇടം പിടിച്ചിരിയ്ക്കുന്ന സുന്ദർ പിച്ചൈയ്ക്ക് (Sundar Pichai) ഇന്ന് ജന്മദിനം

സുന്ദർ പിച്ചൈയുടെ ജീവിതം ഏവര്‍ക്കും പ്രചോദനമേകുന്ന ഒന്നാണ്.  അതിനാല്‍ത്തന്നെ  അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍  സോഷ്യല്‍ മീഡിയ  ആശംസകള്‍കൊണ്ട്  പൊതിയുകയാണ്, പ്രത്യേകിച്ച് ട്വീറ്റര്‍. 

കേന്ദ്ര   വിദ്യാഭ്യാസ മന്ത്രി Ramesh Pokhriyal തന്‍റെ പ്രത്യേക സന്ദേശത്തിലൂടെ  സുന്ദര്‍ പിച്ചൈയ്ക്ക്   (Sundar Pichai) നല്‍കിയ ജന്മദിന ആശംസകള്‍  വൈറലായി മാറിയിരിക്കുകയാണ്. തന്‍റെ  സന്ദേശത്തില്‍  സുന്ദര്‍ പിച്ചൈ, താന്‍  മെറ്റലർജിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ   IIT Kharagpurന്‍റെയും ഇന്ത്യ യുടെയും യശസ്സ് വാനോളം ഉയര്‍ത്തിയതായി ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാർക്ക് ആകെ അഭിമാനിക്കാവുന്ന ഒരു സ്ഥാനത്താണ് ഇപ്പോൾ സുന്ദർ പിച്ചൈ. സുന്ദർ പിച്ചൈയുടെ ജന്മദിനത്തില്‍  സോഷ്യൽ മീഡിയയിലാകമാനം  നൂറുകണക്കിന് ആളുകളാണ്  അദ്ദേഹത്തിന് ആശംസകൾ നേരുന്നത്.

Also Read: Tik-Tok ഗൂഗിളിനും വേണ്ട....!! സ്വന്തമാക്കാൻ ഒരു പ്ലാനുമില്ലെന്ന് Google CEO

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News