Oommen Chandy Demise: തങ്ങളുടെ പ്രിയപ്പെട്ട നേതാവ് അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കബറിടത്തിൽ നിരവധിപേർ സന്ദർശിക്കാൻ എത്തി. പ്രിയ നേതാവിന്റെ ആത്മശാന്തിക്കായി പ്രാർഥിച്ചു.
പുതുപ്പള്ളിക്കാരൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് പറയുമ്പോൾ ഏവരുടെയും മനസിലേയ്ക്ക് ആദ്യം ഓടിയെത്തുക അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടിയാണ്. ജനങ്ങളോട് ഒരു ജനപ്രതിനിധി എങ്ങനെ ബന്ധം പുലർത്തണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കം.
Oommen Chandy no more: ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.