Kerala weather: വെന്തുരുകി കേരളം; 3 ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala weather warning: ഏപ്രിൽ 29 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Kerala weather: വെന്തുരുകി കേരളം; 3 ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
Image Credit: Heat waveSource: Bureau

About the Author

Trending

  • News
  • Photos
  • Videos