Vadakara MDMA Case: പേരമ്പ്ര ബിആർസിയിലെ അധ്യാപിക വി.പി. നീഷ്മയാണ് (30) അറസ്റ്റിലായിരിക്കുന്നത്.
Marijuana Seized: കെ.വി. ജംഷിദ് (40), എം.കെ. ലിജാസ് (36), ഇ.വി. അർഷാദ് (32) എന്നിവരാണ് പിടിയിലായത്.
MDMA Seized In Pathanamthitta: ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതിനെ തുടർന്ന് പുസ്തകങ്ങൾക്കിടയിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
വരും ദിവസങ്ങളിലും അതിർത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനകൾ ശക്തമാക്കുമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്
Karipur mdma seized case: ഒരു കിലോ എംഡിഎംഎ കരിപ്പൂരിലെത്തി കൈപ്പറ്റാൻ എത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
MDMA Seized In Alappuzha: വീട്ടിൽ കിടപ്പുമുറിയിലെ മേശയുടെ അടിയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
MDMA Seized In Nedumbassery: റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെടുമ്പാശേരി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
MDMA Seized In Kozhikode: പൊറോട്ട വാങ്ങാൻ എന്ന വ്യാജേന പല ആളുകളും ഇയാളുടെ വീട്ടിലെത്തി മയക്കുമരുന്ന് വാങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളുടെ വീടും പരിസരവും നിരീക്ഷണത്തിലായിരുന്നു.
Crime News:ഇവരിൽ നിന്നും 11.5 ഗ്രാം എംഡിഎംഎയും 7000 രൂപയും കണ്ടെടുത്തിരുന്നു.
Crime News: കേസിൽ ജാമ്യത്തിലിറങ്ങി ഒരു മാസം തികയും മുമ്പാണ് ഷഫീഖ് വീണ്ടും അറസ്റ്റിലാകുന്നത്.
Kollam MDMA Bust:ലഹരി മരുന്ന് കടത്തുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് കുറേ നാളുകളായി ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു
ലഹരി വിൽപന നടത്തുന്ന അപ്പക്കാടൻ മുനീറിനെ മർജീനയ്ക്ക് പരിചയപ്പെടുത്തിയതും മൂന്നാം പ്രതിയാണ്.
Marijuana Seized: ആംബുലൻസ് ഡ്രൈവറായ വട്ടപ്പാറ സ്വദേശിയും നിലവിൽ പെരുമ്പഴുതൂർ താമസിക്കുന്ന സന്ദീപ് (22) ആണ് പിടിയിലായത്.
MDMA Seized In Kovalam: ആറ്റുകാൽ സ്വദേശികളായ ശരത്, മിഥുൻ എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
MDMA Drugs: തളിപ്പറമ്പ് റേഞ്ച് എക്സൈസ് അധികൃതരാണ് ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്.
MDMA Seized From CUSAT Students: സിവിൽ എഞ്ചിനീയറിങ് വിദ്യാർഥികളായ അതുൽ, അൽവിൻ റിബി എന്നിവരാണ് 10 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
MDMA Seized:അഞ്ച് ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പാലക്കാട് നിന്നും പോലീസ് പിടികൂടി
MDMA Seized In Kozhikode: ലഹരി വിൽപ്പന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഉമ്മർ ഫാറൂഖെന്ന് പോലീസ് വ്യക്തമാക്കി.
Pathanamthitta Crime News:ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം കെഎസ്ആർടിസി ബസ് അടൂരിൽ തടഞ്ഞു നിർത്ത പിടികൂടുകയായിരുന്നു
MDMA Seized In Thiruvananthapuram: ബംഗളൂരുവിൽ നിന്ന് വാങ്ങിയ എംഡിഎംഎയുമായി കഴക്കൂട്ടത്ത് ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്.
Drugs Seized In Kozhikode:പോലീസിന്റെയും ഡാൻസാഫിന്റെയും സംയുക്തസംഘമാണ് ഇവരെ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്ന് വിൽപ്പനയ്ക്കെത്തിച്ച ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
MDMA Seized In Thiruvananthapuram: ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസിൽ പേട്ട സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്.