Drugs Smuggling Case Wayand: നൈജീരിയൻ സ്വദേശിയായ ചിക്കാ അബാജുവോ, ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക് എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്.
Drugs Seized In Wayanad: കഴിഞ്ഞ മാസം 24ന് മുത്തങ്ങയിൽ നിന്ന് ലഹരിയുമായി പിടികൂടിയ ഷഫീഖ് എന്നയാളിൽ നിന്നാണ് പോലീസിന് പ്രിൻസ് സാംസണെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.
Drug Trafficking: നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിയായ ഷാൻ മാധവൻ എന്ന ബോസ് ആണ് പിടിയിലായത്. ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരിവിൽപ്പന.
ഷൂസ്, മോയ്സ്ചറൈസർ ബോട്ടിൽ, ഷാംപൂ ബോട്ടിൽ തുടങ്ങിയവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.ശാസ്ത്രീയമായി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇത് കൊക്കെയ്ൻ ആണെന്ന് സ്ഥിതീകരിച്ചത്.
Medicine Price: റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തം 800 മരുന്നുകളുടെ വിലയിലാണ് വര്‍ദ്ധന ഉണ്ടാവുക. ഈ മരുന്നുകളിൽ വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, ആന്റി-ഇൻഫെക്ഷൻ മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.