Kerala Budget 2026 LIVE Updates: രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റ്. ജനപ്രിയ പ്രഖ്യാപനങ്ങൾ.
Kerala Budget 2025:പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി നീക്കിവെച്ചു.
Kerala Budget 2025:കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി നീക്കി വെയ്ക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു.
Kerala Budget 2025:സർവീസ് പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകുമെന്നും സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം.
Kerala Budget 2025:തദ്ദേശ തെരഞ്ഞെടുപ്പിനും, നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല.
Liquor price will increase in Kerala:അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് വില വര്‍ധന നടപ്പാക്കുക.
കപ്പ വാറ്റി മദ്യം നിർമിക്കാമെന്ന തരത്തിലാണ് പലരും പറയുന്നത്. പഴങ്ങളും മറ്റും വാറ്റി മദ്യം ഉത്പാദിപ്പിക്കുന്ന തരത്തിൽ കപ്പയിൽ നിന്ന് മദ്യം ഉണ്ടാക്കാൻ ആകുമോ എന്നാണ് ചോദ്യം.
സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലെ പൊതുചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാക്കും. ഇന്നു മുതല്‍ മൂന്ന് ദിവസം ചര്‍ച്ചകള്‍ നടക്കും.
സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എം എം ഹസന്.