ഇന്ന്, മദ്യപാനം എന്നത് ഒരു Status Symbol ആയി മാറിയിരിയ്ക്കുകയാണ്. മദ്യം (Alcohol) വിളമ്പാത്ത ചടങ്ങുകള്‍ വിരളമാണ്. ചെറുതും വലുതുമായ ആഘോഷങ്ങളിൽ മദ്യപാനം ഇന്ന് വളരെ സാധാരണമാണ്. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും, മദ്യപാനം ഒരു Status Symbol ആയി മാറിയിരിക്കുന്നു. അറിയാം ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യത്തെക്കുറിച്ച് (Most Expensive Alcohol Drinks Of The World) ....
ലോക്ക് ഡൌണ്‍ കാലയളവില്‍ മദ്യാസക്തര്‍ക്ക് വെയര്‍ഹൗസ് മുഖേന വീടുകളില്‍ നേരിട്ട് മദ്യം എത്തിക്കുന്നതിനെ എതിര്‍ത്ത് ഐഎന്‍ടിയുസി സംഘടന വിദേശ മദ്യ വ്യവസായി തൊഴിലാളി ഫെഡറേഷന്‍ രംഗത്ത്.
സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയത്തിന് ഇടതുമുന്നണി അംഗീകാരം നൽകി. നിയമതടസ്സമില്ലാതെ തന്നെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളെല്ലാം തുറക്കാനാണ് ഇടതുമുന്നണി യോഗം അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ മദ്യനയം ഇന്നുതന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. വൈകിട്ട് അഞ്ചു മണിക്ക് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.