ഗുജറാത്ത്

സൂറത്തിലെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

സൂറത്തിലെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

40 ലേറെ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.  

Jan 21, 2020, 08:58 AM IST
വന്ദേമാതരം ചൊല്ലാന്‍ കഴിയാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല: കേന്ദ്രമന്ത്രി

വന്ദേമാതരം ചൊല്ലാന്‍ കഴിയാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല: കേന്ദ്രമന്ത്രി

സ്വാതന്ത്ര്യത്തിനു മുന്‍പ് രാജ്യങ്ങളെ രണ്ടായി വെട്ടിമുറിച്ച കോണ്‍ഗ്രസിന്‍റെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.   

Jan 19, 2020, 09:13 AM IST
ബാലവേല: 125 കുട്ടികളെ ഗുജറാത്തില്‍ നിന്നും മോചിപ്പിച്ചു

ബാലവേല: 125 കുട്ടികളെ ഗുജറാത്തില്‍ നിന്നും മോചിപ്പിച്ചു

ഗുജറാത്തിലെ സൂറത്തിലുള്ള ഹോസ്റ്റലുകളിലും റെസിഡൻഷ്യൽ ഏരിയകളിലും റെയ്ഡ് നടത്തിയ റെയ്ഡിലാണ് 10 നും 16 നും ഇടയില്‍ പ്രായമുള്ള 125 കുട്ടികളെ രക്ഷപ്പെടുത്തിയത്.

  

Dec 30, 2019, 01:08 PM IST
എട്ടുവയസ്സുകാരിയെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു

എട്ടുവയസ്സുകാരിയെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു

പാര്‍ക്കില്‍ അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന എട്ടുവയസ്സുള്ള കുട്ടിയെ തട്ടികൊണ്ടുപോയി കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.   

Dec 1, 2019, 03:00 PM IST
മോദിയുടെ ജന്മദിനത്തില്‍ സ്വര്‍ണ്ണ കിരീടമണിഞ്ഞ് ഹനുമാന്‍!!

മോദിയുടെ ജന്മദിനത്തില്‍ സ്വര്‍ണ്ണ കിരീടമണിഞ്ഞ് ഹനുമാന്‍!!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ഏറ്റവും വിലപ്പെട്ട സമ്മാനം ലഭിച്ചത് ആര്‍ക്കെന്നറിയേയെണ്ടേ? അത് മറ്റാര്‍ക്കുമല്ല, വാരണാസി സങ്കട് മോചന്‍ ക്ഷേത്രത്തിലെ പ്രതിഷ്ടയായ ഹനുമാനാണ്  1.25 കിലോയുടെ സ്വര്‍ണ്ണ കിരീടം സമ്മാനമായി ലഭിച്ചത്.

Sep 17, 2019, 04:46 PM IST
69ന്‍റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി!!

69ന്‍റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി!!

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 69-ാംപിറന്നാള്‍!!

Sep 17, 2019, 10:07 AM IST
വൃദ്ധ ബ്രാഹ്മണനെ മതാചാരപ്രകാരം സംസ്‌കരിച്ച് മുസ്ലീം സഹോദരന്മാര്‍!!

വൃദ്ധ ബ്രാഹ്മണനെ മതാചാരപ്രകാരം സംസ്‌കരിച്ച് മുസ്ലീം സഹോദരന്മാര്‍!!

മതത്തിന്‍റെ പേരില്‍ കുരുതി നടക്കുന്ന ഇന്നത്തെക്കാലത്ത് ഏവരുടെയും കണ്ണുതുറപ്പിക്കുന്ന ഒരു സംഭവം. അതും കുപ്രസിദ്ധമായ വര്‍ഗീയ കൂട്ടക്കൊലകളുടെ ചരിത്രം പേറുന്ന ഗുജറാത്തില്‍ നിന്ന്!! 

Sep 16, 2019, 05:37 PM IST
ഗുജറാത്തിലെ സൂറത്തില്‍ വസ്ത്രനിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം

ഗുജറാത്തിലെ സൂറത്തില്‍ വസ്ത്രനിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം

18 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. 

Aug 31, 2019, 09:58 AM IST
പാക്‌ കമാന്‍ഡോകള്‍ നുഴഞ്ഞു കയറിയതായി സംശയം; കനത്ത ജാഗ്രതയില്‍ ഗുജറാത്ത് തീരം

പാക്‌ കമാന്‍ഡോകള്‍ നുഴഞ്ഞു കയറിയതായി സംശയം; കനത്ത ജാഗ്രതയില്‍ ഗുജറാത്ത് തീരം

കാണ്ട്‌ല തുറമുഖത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഹറാമി നാലാ ഉൾക്കടൽ വഴി ഇവർ നുഴഞ്ഞു കയറിയെന്നാണ് സൂചന.   

Aug 29, 2019, 03:24 PM IST
ഗുജറാത്ത്: രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ഇന്ന്

ഗുജറാത്ത്: രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ഇന്ന്

ഗുജറാത്തില്‍ ഒഴിവുവന്ന 2 രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. ലോക്സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അമിത് ഷായും സ്മൃതി ഇറാനിയും രാജിവച്ച ഒഴിവിലാണ്  ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Jul 5, 2019, 10:41 AM IST
viral video: ആന പ്രതിമയില്‍ കുടുങ്ങി വീട്ടമ്മ!!

viral video: ആന പ്രതിമയില്‍ കുടുങ്ങി വീട്ടമ്മ!!

ഒന്ന് അനങ്ങാന്‍ പോലും സാധിക്കാതെ പെട്ടുപോയ വീട്ടമ്മയെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഏറെ പണിപെട്ടാണ് മറുവശത്തേയ്ക്ക് വലിച്ചെടുത്തത്.    

Jun 26, 2019, 01:31 PM IST
ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്‍റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്‍റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ജൂലായ്‌ 5 ന് രണ്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.  

Jun 25, 2019, 12:57 PM IST
രാജ്യസഭ തിരഞ്ഞെടുപ്പ് ജൂലൈ 5ന്

രാജ്യസഭ തിരഞ്ഞെടുപ്പ് ജൂലൈ 5ന്

രാജ്യസഭ തിരഞ്ഞെടുപ്പ് ജൂലൈ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Jun 17, 2019, 12:54 PM IST
വായു ചുഴലിക്കാറ്റിന്‍റെ ഗതി മാറുന്നു; ഗുജറാത്തില്‍ ആഞ്ഞടിക്കില്ല

വായു ചുഴലിക്കാറ്റിന്‍റെ ഗതി മാറുന്നു; ഗുജറാത്തില്‍ ആഞ്ഞടിക്കില്ല

വായു ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് മാറിപ്പോകുന്നതായാണ് ഏജന്‍സിയുടെ നിരീക്ഷണം.    

Jun 13, 2019, 11:30 AM IST
ഗുജറാത്തിനെ ഭീതിയിലാഴ്ത്തി വായു ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും

ഗുജറാത്തിനെ ഭീതിയിലാഴ്ത്തി വായു ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും

ചുഴലിക്കാറ്റ് തീരത്തേയ്ക്ക് അടുക്കുന്ന സാഹചര്യത്തില്‍ മൂന്ന് ലക്ഷം പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.    

Jun 13, 2019, 07:53 AM IST
അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി നരേന്ദ്രമോദി

അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി നരേന്ദ്രമോദി

അമ്മയുടെ അനുഗ്രഹം വാങ്ങിയ നരേന്ദ്ര മോദി തന്നെ കാണാനായി വഴിയില്‍ കാത്തിരുന്നവരെയും അഭിവാദ്യം ചെയ്തു.   

May 27, 2019, 08:02 AM IST
അമ്മയുടെ ആശീര്‍വാദം വാങ്ങാന്‍ മോദി ഇന്ന് അഹമ്മദാബാദിലേയ്ക്ക്

അമ്മയുടെ ആശീര്‍വാദം വാങ്ങാന്‍ മോദി ഇന്ന് അഹമ്മദാബാദിലേയ്ക്ക്

വൈകുന്നേരം 5 മണിയോടെ അഹമ്മദാബാദില്‍ എത്തുമെന്നാണ് സൂചന. 

May 26, 2019, 07:35 AM IST
ഗുജറാത്തില്‍ കാവിപ്പടയെ വിറപ്പിച്ച് ഹാര്‍ദ്ദിക് പട്ടേലിന്റെ പ്രചാരണം തുടങ്ങി

ഗുജറാത്തില്‍ കാവിപ്പടയെ വിറപ്പിച്ച് ഹാര്‍ദ്ദിക് പട്ടേലിന്റെ പ്രചാരണം തുടങ്ങി

ഹാര്‍ദ്ദിക് പട്ടേലിന്‍റെ പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയുടെ സംവരണ പ്രക്ഷോഭമാണ് ഗുജറാത്തില്‍ ഇപ്പോള്‍ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.   

Mar 30, 2019, 03:43 PM IST
ഗുജറാത്തിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവെച്ചു

ഗുജറാത്തിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവെച്ചു

കഴിഞ്ഞ നാലു ദിവസങ്ങൾക്കിടെ രാജിവെയ്ക്കുന്ന കോൺഗ്രസിന്റെ മൂന്നാമത്തെ എം.എൽ.എ ആണ് ധാരാവിയ.   

Mar 11, 2019, 04:54 PM IST
സൂറത്തില്‍ പബ്ജി ഗെയിം നിരോധിച്ചു

സൂറത്തില്‍ പബ്ജി ഗെയിം നിരോധിച്ചു

ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഉള്‍ക്കൊണ്ടാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.  

Mar 9, 2019, 04:15 PM IST
 ഗുജറാത്ത്: ഉന്‍ജയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആശ പട്ടേല്‍ രാജിവെച്ചു

ഗുജറാത്ത്: ഉന്‍ജയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആശ പട്ടേല്‍ രാജിവെച്ചു

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം വാര്‍ത്തയില്‍ സ്ഥാനം നേടിയ മണ്ഡലമായിരുന്നു ഉന്‍ജ. 

Feb 2, 2019, 04:50 PM IST
എൻ.സി.പിയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ ശങ്കർ സിംഗ് വഗേലയെത്തി...

എൻ.സി.പിയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ ശങ്കർ സിംഗ് വഗേലയെത്തി...

ബിജെപിയുടെ തട്ടകമായ ഗുജറാത്തില്‍, എൻ.സി.പിയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ ശങ്കർ സിംഗ് വഗേലയെത്തി. 

Jan 29, 2019, 05:35 PM IST
സാമ്പത്തിക സംവരണം നിബന്ധനകളോടെ....

സാമ്പത്തിക സംവരണം നിബന്ധനകളോടെ....

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുവദിച്ചു കൊണ്ടുള്ള ബില്ലിന് രാഷ്ട്രപതി നിയമസാധുത നല്‍കിയതിന് പിന്നാലെ അത് നടപ്പിലാക്കിയതായി  ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു‍. 

Jan 25, 2019, 05:20 PM IST
ഗുജറാത്തില്‍ വീണ്ടും ബിജെപിയ്ക്ക് തിരിച്ചടി; ശങ്കർ സിംഗ് വഗേല എൻ.സി.പിയിലേക്ക്​

ഗുജറാത്തില്‍ വീണ്ടും ബിജെപിയ്ക്ക് തിരിച്ചടി; ശങ്കർ സിംഗ് വഗേല എൻ.സി.പിയിലേക്ക്​

ബിജെപിയുടെ തട്ടകമായ ഗുജറാത്തില്‍ വീണ്ടും പാര്‍ട്ടിയ്ക്ക് തിരിച്ചടി. പ്രമുഖ നേതാവായ ശങ്കർ സിംഗ് വഗേല പാര്‍ട്ടി വിട്ട് എൻ.സി.പിയിലേക്ക്​.

Jan 25, 2019, 03:55 PM IST
ഗുജറാത്തില്‍ ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുന്നു....

ഗുജറാത്തില്‍ ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുന്നു....

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോള്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നതായി റിപ്പോര്‍ട്ട്.

Jan 22, 2019, 06:09 PM IST
സാമ്പത്തിക സംവരണം നടപ്പിലാക്കി ഗുജറാത്ത്!!

സാമ്പത്തിക സംവരണം നടപ്പിലാക്കി ഗുജറാത്ത്!!

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ള ബില്ലിന് രാഷ്ട്രപതി നിയമസാധുത നല്‍കിയതിന് പിന്നാലെ അത് നടപ്പിലാക്കി ഗുജറാത്ത് സര്‍ക്കാര്‍. 

Jan 14, 2019, 06:19 PM IST
ഗുജറാത്ത്: 3 ഏറ്റുമുട്ടലുകള്‍ വ്യാജം, പൊലീസിന്‍റെ വാദം പൊളിയുന്നു

ഗുജറാത്ത്: 3 ഏറ്റുമുട്ടലുകള്‍ വ്യാജം, പൊലീസിന്‍റെ വാദം പൊളിയുന്നു

ഗുജറാത്തില്‍ 2002-2006 വരെയുള്ള കാലഘട്ടത്തില്‍ നടന്ന ഏറ്റുമുട്ടൽ കേസിൽ ജസ്റ്റിസ് (റിട്ട.) എച്ച്.ഡി. ബേദി സുപ്രീം കോടതിയില്‍ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പല നിര്‍ണ്ണായക വിവരങ്ങളും പുറത്ത്. ഗുജറാത്ത് പൊലീസിന്‍റെ വാദം തെറ്റാണെന്ന് സ്ഥാപിക്കുകയാണ് ജസ്റ്റിസ് (റിട്ട.) എച്ച്.ഡി. ബേദിയുടെ റിപ്പോര്‍ട്ട്.

Jan 13, 2019, 03:54 PM IST
വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിവരം കൈമാറണമെന്ന് സുപ്രിം കോടതി

വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിവരം കൈമാറണമെന്ന് സുപ്രിം കോടതി

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന്‍റെ വാദങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.

Jan 9, 2019, 01:00 PM IST
ഗുജറാത്ത് മുന്‍ എം.എല്‍.എ ട്രെയിനില്‍ വച്ച് വെടിയേറ്റു മരിച്ചു

ഗുജറാത്ത് മുന്‍ എം.എല്‍.എ ട്രെയിനില്‍ വച്ച് വെടിയേറ്റു മരിച്ചു

കട്ടാരിയ-സുര്‍ബാരി സ്‌റ്റേഷനുകള്‍ക്ക് മധ്യേവച്ച് തിങ്കളാഴ്ച രാത്രിയാണ് ഫസ്റ്റ് എസികോച്ചിലെ യാത്രക്കാരനായിരുന്ന ഭാനുശാലിക്ക് നേരെ അക്രമികള്‍ നിറയൊഴിച്ചത്.   

Jan 8, 2019, 10:13 AM IST
ഹാജര്‍ വിളിക്കുമ്പോള്‍ 'ജയ്‌ ഹിന്ദ്' അല്ലെങ്കില്‍ 'ജയ് ഭാരത്‌' പറയണം

ഹാജര്‍ വിളിക്കുമ്പോള്‍ 'ജയ്‌ ഹിന്ദ്' അല്ലെങ്കില്‍ 'ജയ് ഭാരത്‌' പറയണം

കുട്ടികളില്‍ ദേശഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്.   

Jan 1, 2019, 12:04 PM IST
ഗുജറാത്തില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു

ഗുജറാത്തില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു

ഡിവൈഡര്‍ മറികടന്നെത്തിയ ട്രെയിലര്‍ ട്രക്ക് പെട്ടെന്ന് ബ്രെയ്ക്കിട്ടതാണ് അപകട കാരണം.   

Dec 31, 2018, 01:04 PM IST
വാഴനാര് കൊണ്ട് സാനിറ്ററി പാഡുകള്‍!!

വാഴനാര് കൊണ്ട് സാനിറ്ററി പാഡുകള്‍!!

ഗുജറാത്തിലെ ‘ശാശ്വത്’ എന്ന കര്‍ഷക കൂട്ടായ്മ നിര്‍മ്മിക്കുന്ന നാപ്കിനുകള്‍ ഗുജറാത്ത് സര്‍ക്കാരിന്‍റെ സഹായത്തോടെയാണ് വിപണിയിലെത്തിക്കുക.   

Dec 31, 2018, 11:02 AM IST
ഗുജറാത്ത് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മികച്ച വിജയം

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മികച്ച വിജയം

ഗുജറാത്ത് ജസ്ദാനിലെ ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി.ക്കും കോൺഗ്രസിനും ഒരേപോലെ അഭിമാന പോരാട്ടമായിരുന്നു. എന്നാല്‍ പോരാട്ടത്തിനൊടുവില്‍ ബിജെപിതന്നെ വിജയക്കൊടി നാട്ടി. 

Dec 23, 2018, 12:13 PM IST
ഗുജറാത്ത്, ഝാർഖണ്ഡ് ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

ഗുജറാത്ത്, ഝാർഖണ്ഡ് ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

കഴിഞ്ഞ 20ന് നടന്ന ഗുജറാത്ത് ഝാർഖണ്ഡ് ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. ഗുജറാത്തിലെ ജസ്ദാനിലെ ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി.ക്കും കോൺഗ്രസിനും ഒരേപോലെ അഭിമാന പോരാട്ടമാണ്.

Dec 23, 2018, 10:53 AM IST
ഗുജറാത്തിലും ഝാർഖണ്ഡിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്

ഗുജറാത്തിലും ഝാർഖണ്ഡിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്

ഗുജറാത്തിലും ഝാർഖണ്ഡിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും ഓരോ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Dec 20, 2018, 12:02 PM IST
ഗുജറാത്ത് പ്രതിസന്ധിയില്‍; ബിഹാര്‍, യുപി സ്വദേശികളുടെ കൂട്ടപ്പലായനം തുടരുന്നു

ഗുജറാത്ത് പ്രതിസന്ധിയില്‍; ബിഹാര്‍, യുപി സ്വദേശികളുടെ കൂട്ടപ്പലായനം തുടരുന്നു

സബർകന്ത ജില്ലയിൽ കഴിഞ്ഞാഴ്ച 14 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ ബീഹാർ സ്വദേശി അറസ്റ്റിലായിരുന്നു.   

Oct 10, 2018, 11:22 AM IST
ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു

ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു

സിംഹങ്ങളുടെ മരണ കാരണം ശ്വാസകോശത്തിലെ അണുബാധയാണെന്നാണ് വെറ്റിനറി ഫോറസ്റ്റ് ഓഫീസറായ ഹിതേഷ് വമ്ജ പറഞ്ഞത്. 

Sep 21, 2018, 11:16 AM IST
അനാഥ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി ഒരുകൂട്ടം അമ്മമാര്‍

അനാഥ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി ഒരുകൂട്ടം അമ്മമാര്‍

ഏതാണ്ട് 130 ഓളം അമ്മമാരാണ് ക്യാമ്പയിനില്‍ പങ്കെടുത്ത് കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്തത്‌.   

Aug 6, 2018, 01:29 PM IST
എയര്‍ ഫോഴ്സ് വിമാനം തകര്‍ന്നു; ഒരു മരണം

എയര്‍ ഫോഴ്സ് വിമാനം തകര്‍ന്നു; ഒരു മരണം

എയര്‍ ഫോഴ്സിന്‍റെ ജാഗ്വാർ എയര്‍ ക്രാഫ്റ്റ് തകര്‍ന്ന് ഒരു മരണം. 

Jun 5, 2018, 12:31 PM IST
ഗുജറാത്തില്‍ ദളിത് യുവാവിനെ അടിച്ചു കൊന്ന സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

ഗുജറാത്തില്‍ ദളിത് യുവാവിനെ അടിച്ചു കൊന്ന സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

മോഷ്ടാവെന്ന് ആരോപിച്ച് മുപ്പത്തിയഞ്ചുകാരനായ മുകേഷ് വനിയയെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

May 21, 2018, 05:05 PM IST
വീണ്ടും ദളിത് പീഡനം, ഗുജറാത്തില്‍ ദളിതർ സുരക്ഷിതരല്ല: ജിഗ്നേഷ് മേവാനി

വീണ്ടും ദളിത് പീഡനം, ഗുജറാത്തില്‍ ദളിതർ സുരക്ഷിതരല്ല: ജിഗ്നേഷ് മേവാനി

ഗുജറാത്തില്‍നിന്നും വീണ്ടും മറ്റൊരു ദളിത് പീഡന വാര്‍ത്ത. സംഭവം നടന്നത്  രാജ്കോട്ടിലാണ്. ദളിത് യുവാവിനെ ഫാക്ടറി ഉടമയും സംഘവും ചേര്‍ന്ന് കെട്ടിയിട്ടശേഷം തല്ലിക്കൊല്ലുകയാണ് ഉണ്ടായത്. 40കാരനായ മുകേഷ് വാനിയ എന്നയാളാണ് കൊല്ലപ്പെട്ടത്. കൂടാതെ ഇയാളുടെ ഭാര്യക്ക് നേരെയും ക്രൂര മര്‍ദ്ദനമുണ്ടായി. 

May 21, 2018, 03:50 PM IST
ആശാറാം ബാപ്പു പീഡനക്കേസ്: വിധി പ്രഖ്യാപിക്കാനിരിക്കേ ജോധ്പൂരില്‍ കനത്ത സുരക്ഷ

ആശാറാം ബാപ്പു പീഡനക്കേസ്: വിധി പ്രഖ്യാപിക്കാനിരിക്കേ ജോധ്പൂരില്‍ കനത്ത സുരക്ഷ

പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിന്‍റെ ഭാഗമായി ഗുജറാത്ത് രജിസ്ട്രേഷനിലുള്ള വാഹനങ്ങൾക്ക് പ്രത്യേക നിയന്ത്രണവും കർശന നിരീക്ഷണവും ഏര്‍പ്പെടുത്തി

Apr 24, 2018, 03:55 PM IST
ഗുജറാത്തില്‍ ഭൂചലനം

ഗുജറാത്തില്‍ ഭൂചലനം

ഗുജറാത്തില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്‌കോട്ടിനടുത്തുള്ള ഹാന്‍ജിയസാറില്‍ ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഭൂചലനമുണ്ടായത്. 

Mar 29, 2018, 09:39 AM IST
 ഗുജറാത്ത്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു

ഗുജറാത്ത്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു

ഗുജറാത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ 74 മുനിസിപ്പാലിറ്റികളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടിംഗ് രാവിലെ 8 മണിക്ക് ആരംഭിച്ചു.

Feb 17, 2018, 10:16 AM IST
 ജലക്ഷാമത്താല്‍ വലഞ്ഞ് ഗുജറാത്തിലെ കര്‍ഷകര്‍

ജലക്ഷാമത്താല്‍ വലഞ്ഞ് ഗുജറാത്തിലെ കര്‍ഷകര്‍

സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രധാനമന്ത്രി പാലിച്ചില്ലെന്ന് ഗുജറാത്തിലെ കര്‍ഷകര്‍. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജലം സുലഭമാക്കാമെന്ന വാഗ്ദാനം പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ മറന്നു എന്നാണ് കര്‍ഷകര്‍ പറയുന്നത്.

Feb 16, 2018, 04:34 PM IST
സംഭവത്തെ രാഷ്ട്രീയവത്കരിച്ച് ഞങ്ങളെ ദ്രോഹിക്കരുത്: ലോയയുടെ മകന്‍ മാധ്യമങ്ങളോട്

സംഭവത്തെ രാഷ്ട്രീയവത്കരിച്ച് ഞങ്ങളെ ദ്രോഹിക്കരുത്: ലോയയുടെ മകന്‍ മാധ്യമങ്ങളോട്

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഒന്നാം പ്രതിയായ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബി. എച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്ന പുതിയ വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്‍റെ മകന്‍ അനൂജ് ലോയ രംഗത്ത്. 

Jan 14, 2018, 08:03 PM IST
ഗുജറാത്ത്: മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഗുജറാത്ത്: മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗാന്ധിനഗറിലെ നിയമസഭാ വളപ്പില്‍ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നിതിന്‍ പട്ടേലാണ് ഉപമുഖ്യമന്ത്രിയാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ എന്‍.ഡി.എയുടെ 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും. 

Dec 26, 2017, 09:34 AM IST