Actor Dileep VIP Darshan In Sabarimala: ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് കര്‍ശന നടപടി സ്വീകരിച്ചത്.
Prince And Family Malayalam Movie: മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി.
Dileep in Bigg Boss Malayalam Season 6: 'പവി ദ കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന് ദിലീപ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലെത്തിയത് ശ്രദ്ധേയമായിരുന്നു.
Pavi Caretaker video song Pirakilaro: ഏപ്രിൽ 26ന് തിയേറ്റുകളിൽ എത്തുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
Voice of Sathyanathan Released: ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദിലീപിന്റെ സഹോദരൻ അനൂപിനെ, കോടതിയിൽ എങ്ങനെ മൊഴി കൊടുക്കണമെന്ന് അഭിഭാഷകൻ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചതാണിത്
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനാണ് രഞ്ജിത്തെന്നായിരുന്നു ദിലീപിന്റെ പുകഴ്ത്തൽ. സിനിമയുടെ വളർച്ചക്ക് ഉതകും വിധം എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോകാനുള്ള കെല്പ് അദ്ദേഹത്തിന് ഉണ്ടെന്നും ദിലീപ് പറഞ്ഞു.
മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ദിലീപ് നേടിയെടുത്ത സ്ഥാനം ചെറുതല്ല. ഒരുപക്ഷേ, സൂപ്പർ താരങ്ങൾക്കും അപ്പുറം, മലയാള സിനിമ വ്യവസായത്തെ നിയന്ത്രിക്കുന്ന അതികായനായി ദിലീപ് വളർന്നു.
Dileep Case: നടൻ ദിലീപിന്റെ (Dileep) കൈവശമുളള മൊബൈൽ ഫോണുകൾ (mobile phones) ഉടൻ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് (Crime Branch) നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.